അത് തന്നെയാണ് എൻ്റെയും സംശയം, കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്നേ ആയുളളു, അതിനുള്ളിൽ ഇങ്ങനെയൊരു സുവർണ്ണാവസരം…
Story written by Saji Thaiparambu ============ നിങ്ങളറിഞ്ഞോ…? നീതുവും ബാലുവും സിംഗപ്പൂർക്കുള്ള ഹണിമൂൺ ട്രിപ്പ് ക്യാൻസല് ചെയ്തെന്ന്…? ജോലി കഴിഞ്ഞെത്തിയ ഭർത്താവിനോട് സുലോചന ചോദിച്ചു ങ്ഹേ അതെന്താ അങ്ങനെ? അവര് വേറെ രാജ്യത്തേയ്ക്ക് വല്ലതുമാണോ പോകുന്നത്? അവര് എങ്ങോട്ടും പോകുന്നില്ലെന്ന് …
അത് തന്നെയാണ് എൻ്റെയും സംശയം, കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്നേ ആയുളളു, അതിനുള്ളിൽ ഇങ്ങനെയൊരു സുവർണ്ണാവസരം… Read More