ശരീരം മുഴുവൻ ഒരു തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു…ഒരു വാക്ക് പോലും പുറത്തേക്കു വന്നില്ല…അപ്പോഴും ഇടനെഞ്ചിൽ അതേ ചൂടുണ്ടായിരുന്നു…