
ആദ്യാനുരാഗം – ഭാഗം 70, എഴുത്ത് – റിൻസി പ്രിൻസ്
സാലിയും ശ്വേതയും ഒരേപോലെ ഞെട്ടി നിൽക്കുകയായിരുന്നു… രണ്ടുപേരോടും യാത്ര പറഞ്ഞു അവൻ വണ്ടിയിലേക്ക് കയറിയതും വണ്ടി പോയതും ഒന്നും തന്നെ ശ്വേതയെ അറിഞ്ഞില്ല.. തന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അവനിൽ നിന്നും അങ്ങനെയൊരു പ്രതികരണം ഉണ്ടാകുമെന്ന് ഒരു വിധത്തിലും ശ്വേത പ്രതീക്ഷിച്ചതല്ലായിരുന്നു… ” എന്താടി …
ആദ്യാനുരാഗം – ഭാഗം 70, എഴുത്ത് – റിൻസി പ്രിൻസ് Read More