ധ്വനി, അധ്യായം 44 – എഴുത്ത്: അമ്മു സന്തോഷ്

നന്ദന മുറിയിൽ ഇരിക്കുകയായിരുന്നു. അവൾ ഇക്കുറി രക്ഷപെട്ടു അവൻ കൃത്യമായി ആ സമയം തന്നെ എങ്ങനെ വന്നു മുറിയുടെ വാതിൽ തുറന്ന പോലെ തോന്നിയിട്ട് അവൾ എഴുന്നേറ്റു. … Read more

നിന്നെയും കാത്ത്, ഭാഗം 26 – എഴുത്ത്: മിത്ര വിന്ദ

യ്യോ… സ്വപ്നം… സ്വപ്നം ആയിരുന്നോ….. ഞാൻ.. ഞാൻ പേടിച്ചു പോയി… കിതച്ചു കൊണ്ട് പറയുന്നവളെ അവൻ ചൂഴ്ന്നു ഒന്ന് നോക്കി. അത് കണ്ടതും നന്ദു തന്റെ കൈകൾ … Read more

ധ്വനി, അധ്യായം 43 – എഴുത്ത്: അമ്മു സന്തോഷ്

മീറ്റിംഗ് നീണ്ടു പോകുന്നത് കണ്ടു അവൻ അസ്വസ്ഥതയോടെ വാച്ചിൽ നോക്കിഏഴര കഴിഞ്ഞു നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചത് പോലെ ഇടയ്ക്ക് ഒരു ടീ ബ്രേക്ക്‌ വന്നു. … Read more

നിന്നെയും കാത്ത്, ഭാഗം 25 – എഴുത്ത്: മിത്ര വിന്ദ

നേരം എട്ടു മണിയായിട്ടും, ഭദ്രൻ കുളിയ്ക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ നന്ദനക്ക് തോന്നി അവൻ എവിടെയെങ്കിലും പോകാൻ ആയിരിക്കും എന്ന്. മിന്നുവിനു സംശയമുള്ള പാഠഭാഗങ്ങൾ തീർത്തു കൊടുത്തുകൊണ്ട്, … Read more

നിന്നെയും കാത്ത്, ഭാഗം 24 – എഴുത്ത്: മിത്ര വിന്ദ

കൂട്ടുകാരൻ ആയ ആന്റപ്പനും, ദാമുവും ആയിട്ട് ഒന്ന് കൂടാൻ ആയിരുന്നു പ്ലാൻ..കുപ്പി മേടിക്കാൻ ഉള്ള ഷെയർ ഗൂഗിൾ പേ ചെയ്തു കൊടുത്ത ശേഷം ആണ്, താൻ കത്തിച്ചു … Read more

ധ്വനി, അധ്യായം 41 – എഴുത്ത്: അമ്മു സന്തോഷ്

“ഇത്രയും ചേർച്ച ഉള്ള ഒരു ജാതകം ഇയ്യടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. നല്ല ചേർച്ച. പത്തിൽ പത്ത് പൊരുത്തം. ഇവര് എല്ലാ ജന്മങ്ങളിലും ഒന്നായവരാണ്. അങ്ങനെയുള്ളവരിലെ ഇത്രയും … Read more

നിന്നെയും കാത്ത്, ഭാഗം 23 – എഴുത്ത്: മിത്ര വിന്ദ

നന്ദനയും അമ്മുവും മിന്നുവും ഒക്കെ ചേർന്നു ഇരുന്നു നാമം ചൊല്ലി എഴുന്നേറ്റു. ശേഷം നന്ദന ആണെങ്കിൽ അമ്മുവിന് ഹോം വർക്ക്‌ ചെയ്യാൻ ഒക്കെ സഹായിച്ചു. “ചേച്ചിയ്ക്ക് ഒരു … Read more

ധ്വനി, അധ്യായം 40 – എഴുത്ത്: അമ്മു സന്തോഷ്

രാജഗോപാൽ ഉണർന്നു. പിറന്നാൾ ആണ്. അയാൾ കിടക്കയിൽ നോക്കി. വിമല എഴുന്നേറ്റു പോയിരിക്കുന്നു. അമ്മ ഉള്ളപ്പോൾ മാത്രമേ പിറന്നാൾ ആഘോഷിച്ചിട്ടുള്ളു “മോനെ ക്ഷേത്രത്തിൽ പോയി വരൂ.. ദേ … Read more

നിന്നെയും കാത്ത്, ഭാഗം 22 – എഴുത്ത്: മിത്ര വിന്ദ

വീട്ടിൽ എത്തിയപ്പോൾ അമ്മയോടൊപ്പം അടുത്ത വീട്ടിലെ സരസമ്മ ചേച്ചി ഇരിക്കുന്നത് ഭദ്രൻ കണ്ടിരുന്നു.. ബൈക്ക് കൊണ്ട് വന്നു ഷെഡിലേയ്ക്ക് ഒതുക്കി വെച്ച ശേഷം, അവൻ ഹെൽമെറ്റ് ഊരി … Read more

ധ്വനി, അധ്യായം 39 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീക്കുട്ടിയുടെ മുഖം വാടിയിരുന്നത് കൊണ്ടാണ് അവനവളെ ഒപ്പം കൂട്ടിയത്. ഓരോന്നും ഉള്ളിലേക്ക് എടുക്കാൻ അവൾക്ക് സമയം വേണ്ടി   വരും. പക്ഷെ ബുദ്ധിമതി ആയത് കൊണ്ട് തന്നെ അവൾക്ക് … Read more