
നിനക്കൊരിക്കലും നോവ് തോന്നിയിട്ടില്ലേ മീരാ…?? അടുത്ത് കിടക്കുന്നവനിൽ നിന്നും മറ്റൊരു പെണ്ണിന്റെ വിയർപ്പിന്റെ ഗന്ധം നാസികയിലേക്ക് തുളച്ചു കയറിയപ്പോഴെങ്കിലും….??
മീര Story written by KALYANI NARAYAN എനിക്ക് പേടിയാണ് മിലൻ…. മഹേഷ് എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്റെ ശരീരത്തിൽ എന്റെ വിരൽത്തുമ്പിൽ പോലും അദ്ദേഹം സ്പർശിച്ചിട്ടില്ല…..അദ്ദേഹത്തിന്റെ പ്രണയം കാളിന്ദിയോടാണ്….. എന്റെ പ്രണയം നിന്നോടും……. …
Read More