
അവൾ കോളേജിലേക്ക് വരികയും പോവുകയും ചെയ്തിരുന്നത് അയാൾ ഓടിക്കുന്ന ബസ്സിൽ ആണ്..
എഴുത്ത്: നില=========== “എന്റെ കല്യാണം എന്റെ സമ്മതമില്ലാതെ നടത്താനാണ് നിങ്ങളുടെ ഭാവം എങ്കിൽ പിന്നെ എന്നെ ഇവിടെ ആരും കാണില്ല!” പ്രസീത പറഞ്ഞത് കേട്ട് ഭാസ്കരനും പ്രമീളയും ഞെട്ടിപ്പോയി… ഇത്രയും കാലം കൊഞ്ചിച്ച് വളർത്തിയ മകളുടെ വായിൽ നിന്ന് കേട്ട വാക്കുകൾ …
അവൾ കോളേജിലേക്ക് വരികയും പോവുകയും ചെയ്തിരുന്നത് അയാൾ ഓടിക്കുന്ന ബസ്സിൽ ആണ്.. Read More