
പിരിയാനാകാത്തവർ – അവസാനഭാഗം 31, എഴുത്ത്: അമ്മു സന്തോഷ്
ജയരാജൻ അവസാനത്തെ യുദ്ധത്തിനായുള്ള സന്നാഹങ്ങൾ ഒരുക്കുകയായി. അവരുടെ ഫ്ലാറ്റിൽ എങ്ങനെ കയറണമെന്ന്, അവിടെ ആരൊക്ക സഹായത്തിനുണ്ടാകുമെന്ന് എല്ലാമെല്ലാം അയാൾ പദ്ധതി തയ്യാറാക്കി. പഴയ ആൾക്കാരെ ഒന്ന് പോലും കൂടെ കൂട്ടിയില്ല. പുതിയ ആൾക്കാർ. എല്ലാവരും കർണാടകയിലുള്ളവർ. ഒരു വർഷം എടുത്തു അയാൾ. …
പിരിയാനാകാത്തവർ – അവസാനഭാഗം 31, എഴുത്ത്: അമ്മു സന്തോഷ് Read More