നിഖിതയുടെ ഉള്ളിൽ നിന്നും ഒരേങ്ങൽ പുറത്തുവന്നു. കണ്ണീർ ചാലിട്ടുണങ്ങിയ കവിൾത്തടങ്ങൾ ഉപ്പു പുരണ്ട് വലിഞ്ഞു…

മഴനിലാവ്… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================= ചിത, കത്തിയമരുകയാണ്. പച്ച മാവിൻ വിറകുകൾ അടുക്കിവച്ച പട്ടട കത്തിയമർന്നു താണു. അഗ്നി വിഴുങ്ങിയമർന്നതിനുള്ളിൽ നിന്നെവിടെയോ എന്തോ പൊട്ടിച്ചിതറുന്നു. കത്തിയ മാം സഗന്ധം അന്തരീക്ഷമാകെ പടർന്നിരിക്കുന്നു. സമീപത്തെ ചെറുചെടികളേയും വാഴയിലകളേയും വാടലേൽപ്പിച്ച് തീയൊരു …

നിഖിതയുടെ ഉള്ളിൽ നിന്നും ഒരേങ്ങൽ പുറത്തുവന്നു. കണ്ണീർ ചാലിട്ടുണങ്ങിയ കവിൾത്തടങ്ങൾ ഉപ്പു പുരണ്ട് വലിഞ്ഞു… Read More

ഒന്നും ചെയ്തുതീർക്കാനില്ലാതെ, ഇനി രാത്രിയെത്തും വരേ മുഷിച്ചിൽ തന്നേ. നീന, കിടപ്പുമുറിയിലേക്കു നടന്നു…

പൊയ്മുഖങ്ങൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================== രാവിലെ ഒൻപതു മണി. നീനയും പ്രദീപും വീടിന്റെ ഹാളിൽ നിന്നും പൂമുഖത്തേക്ക് വന്നു. പ്രദീപ്, സ്വന്തം സൂപ്പർ മാർക്കറ്റിലേക്കാണ്. “ഞാൻ പോട്ടേ ഡീ, വൈകീട്ട് കാണാം” പ്രദീപ് അവളുടെ തോളിൽ തട്ടി. പിന്നേ, …

ഒന്നും ചെയ്തുതീർക്കാനില്ലാതെ, ഇനി രാത്രിയെത്തും വരേ മുഷിച്ചിൽ തന്നേ. നീന, കിടപ്പുമുറിയിലേക്കു നടന്നു… Read More

എന്തോ പറയുവാനാഞ്ഞതു മുഴുമിക്കും മുൻപേ, അവളുടെ മറുചോദ്യം വന്നെത്തി…

ഊട്ടിപ്പൂക്കൾ…. എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ===================== “വിനുച്ചേട്ടാ” വടക്കുംനാഥനിലും, പാറമേക്കാവിലും തൊഴുത്, ഒരു കാപ്പിയും മസാലദോശയും കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ‘സ്വപ്ന’ തിയേറ്ററിനരികിലുള്ള ‘മണീസ്’ ലേക്കു നടക്കുമ്പോളാണ്, വിനോദ്, ആ വിളി കേട്ടത്. തിരിഞ്ഞു നോക്കി, പ്രിയയാണ്. ശാലിനിയുടെ ഏറ്റവുമടുത്ത കൂട്ടുകാരി. …

എന്തോ പറയുവാനാഞ്ഞതു മുഴുമിക്കും മുൻപേ, അവളുടെ മറുചോദ്യം വന്നെത്തി… Read More

ആ നോട്ടത്തിലെ നക്ഷത്രത്തിളക്കങ്ങളേ തീർത്തും അവഗണിച്ച്, അവനുമൊന്നിച്ച് അയാൾ അകത്തേക്കു നടന്നു…

കൊതിമണങ്ങൾ…. എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ======================= ഇരുളു വീണ നാട്ടുവഴി നിശബ്ദത പുതച്ചു നെടുനീളെ കിടന്നു. കരിയിലകളെ ചവുട്ടിയരച്ച്, ബീഡിക്കനലെരിയിച്ച്, മൈക്കാട് പണിക്കാരൻ ഗോപി മുന്നോട്ടു നടന്നു. വഴിയവസാനിക്കുന്നിടത്തു, പാടശേഖരങ്ങൾക്കു തുടക്കമിടുന്നു. വയലിന്നതിരായി നിന്ന ഇത്തിരി മണ്ണിൽ, ഇരുട്ടിൽ വിലയം …

ആ നോട്ടത്തിലെ നക്ഷത്രത്തിളക്കങ്ങളേ തീർത്തും അവഗണിച്ച്, അവനുമൊന്നിച്ച് അയാൾ അകത്തേക്കു നടന്നു… Read More

കിടപ്പുമുറിയിലെ അവഗണനകൾക്ക് അന്ത്യമില്ലായിരുന്നു. സ്വന്തം ലാപ്ടോപ്പിൽ, വെളുത്ത സുന്ദരികളുടെ….

ശ്യാമം… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ====================== “സുരേഷേട്ടാ, ഓട്ടോ വന്നൂ ട്ടാ, ഇത്തിരി വേഗമാകണം” അടഞ്ഞുകിടന്ന ബാത്ത്റൂമിനു മുന്നിൽ വന്നുനിന്ന്, ഷീബ വിളിച്ചുപറഞ്ഞു. കുളിമുറിയിൽ നിന്നും, തോർത്തു കുടയുന്ന ശബ്ദം കേട്ടു. “ദാ കഴിഞ്ഞൂ, ഓട്ടോ, ഒരു പത്തുമിനിറ്റു നേരത്തേ …

കിടപ്പുമുറിയിലെ അവഗണനകൾക്ക് അന്ത്യമില്ലായിരുന്നു. സ്വന്തം ലാപ്ടോപ്പിൽ, വെളുത്ത സുന്ദരികളുടെ…. Read More

അകത്തളത്തിലെ സെറ്റിയിൽ സിൻസി ഇരിപ്പുണ്ട്. കുളിയൊക്കെ കഴിഞ്ഞ്, ഗൗൺ ധരിച്ച്, ഒരു…

പിണക്കം എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================== ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്. അതു വളരേ വേഗം പടർന്നുപിടിച്ചു. അതു കേട്ട് മനം മടുത്ത ചെറുബാല്യക്കാരായ രണ്ടു …

അകത്തളത്തിലെ സെറ്റിയിൽ സിൻസി ഇരിപ്പുണ്ട്. കുളിയൊക്കെ കഴിഞ്ഞ്, ഗൗൺ ധരിച്ച്, ഒരു… Read More

വിവാഹം കഴിഞ്ഞ്, ആറു മാസം പിന്നിടുന്നതേയുള്ളൂ. അവളങ്ങനേ പ്രത്യേകിച്ച് ഒരു മോഹവും പങ്കിടാറില്ല….

മരണം എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ====================== “ഇന്നത്തെ അത്താഴം, നമുക്ക് പുറത്തു നിന്നു കഴിയ്ക്കാം. വൈകുന്നേരത്തേയ്ക്ക്, ഞാനൊന്നും ഉണ്ടാക്കിയില്ല. ഈ, രണ്ടാം നിലയിലെ വീർപ്പുമുട്ടലിൽ നിന്നും,  തെല്ലു നേരത്തേക്കെങ്കിലും ഒരു മോചനം കിട്ടുമല്ലോ; എനിക്കിന്നു തട്ടുകടയിലെ ഭക്ഷണം കഴിക്കണം. എന്തായാലും …

വിവാഹം കഴിഞ്ഞ്, ആറു മാസം പിന്നിടുന്നതേയുള്ളൂ. അവളങ്ങനേ പ്രത്യേകിച്ച് ഒരു മോഹവും പങ്കിടാറില്ല…. Read More

അവളും, വിയർത്തു. ദീപയ്ക്ക്, അവനോട് എന്തെന്നില്ലാത്ത അനുതാപം തോന്നി. അവൻ്റെ മുടിയിഴകളിൽ വിരലോടിച്ച്….

മറുപുറം എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ====================== പുലർച്ചേ 4.30, മൊബൈലിൽ അലാം ശബ്ദിച്ചയുടൻ തന്നേ, ബിജു അതെടുത്ത് ഓഫ് ചെയ്തു വച്ചു. വിശാലമായ മുറിയകത്ത്, കട്ടിലും കിടക്കയും കാലിയായിക്കിടന്നു. താഴെ പായ് വിരിച്ച്, അതിൻ മേൽ വിരിയിട്ടാണ് കിടപ്പ്. അലാം …

അവളും, വിയർത്തു. ദീപയ്ക്ക്, അവനോട് എന്തെന്നില്ലാത്ത അനുതാപം തോന്നി. അവൻ്റെ മുടിയിഴകളിൽ വിരലോടിച്ച്…. Read More

അവൾ അയാൾക്കരികിലായിരുന്നു. വലതുകയ്യാൽ അയാളെ സ്വന്തം ദേഹത്തേക്കു വലിച്ചടുപ്പിച്ച് അവൾ ചോദിച്ചു…

ചൂണ്ട….. എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ===================== ഇടവം മുഴുവനും പിണങ്ങി നിന്ന മഴ, സകല നീരസവും മാറി ആർത്തിരമ്പിപ്പെയ്യാൻ തുടങ്ങിയത്, മിഥുനത്തിന്റെ ആദ്യ നാളുകളിലാണ്. കുംഭവും മീനവും മേടവുമെല്ലാം തീവെയിലു പാറിച്ച്, വരണ്ടു വിണ്ടടർന്ന ഭൂമിയുടെ ദാഹമകറ്റാൻ, ഇടവത്തിലെ ചെറുതൂളലുകൾക്കു …

അവൾ അയാൾക്കരികിലായിരുന്നു. വലതുകയ്യാൽ അയാളെ സ്വന്തം ദേഹത്തേക്കു വലിച്ചടുപ്പിച്ച് അവൾ ചോദിച്ചു… Read More

കൗണ്ടറിലെ പെൺകുട്ടിയ്ക്കു കാർഡു കാണിച്ചു കൊടുത്തു. അകത്തു കയറി, ഡോക്ടറെ കാത്തിരിക്കാൻ, അവൾ സൗമ്യമായി മൊഴിഞ്ഞു

ചുവന്ന സന്ധ്യകൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ==================== തൃശൂർ നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിക്കു നേരെ എതിർവശത്തുള്ള, വലിയ വീടിന്റെ ഗേറ്റു കടന്ന്,  സന്ധ്യയും രാജീവും മുറ്റത്തേക്കു പ്രവേശിച്ചു. പടിപ്പുരയിലെ വലിയ ബോർഡിൽ,  നല്ല വലുപ്പത്തിൽ എഴുതിയ പേര്,  …

കൗണ്ടറിലെ പെൺകുട്ടിയ്ക്കു കാർഡു കാണിച്ചു കൊടുത്തു. അകത്തു കയറി, ഡോക്ടറെ കാത്തിരിക്കാൻ, അവൾ സൗമ്യമായി മൊഴിഞ്ഞു Read More