ആദ്യാനുരാഗം – ഭാഗം 98, എഴുത്ത് – റിൻസി പ്രിൻസ്
അവളുടെ സംസാരം കേട്ടപ്പോൾ വല്ലാത്ത ദേഷ്യമാണ് അവന് തോന്നിയത്. അതിലുപരി അൽഭുതവും ഒരു പെൺകുട്ടിക്ക് എങ്ങനെ സംസാരിക്കാൻ സാധിക്കുന്നു എന്ന് ഓർത്തു. ഉള്ളിൽ നുരഞ്ഞു പൊന്തിവന്ന ദേഷ്യത്തിൽ അവന്റെ കൈകൾ അവളുടെ കവിളിൽ പതിച്ചിരുന്നു.. ഒരു നിമിഷം അവളും അത്ഭുതപ്പെട്ടു പോയിരുന്നു…! …
ആദ്യാനുരാഗം – ഭാഗം 98, എഴുത്ത് – റിൻസി പ്രിൻസ് Read More