
പല രാത്രികളിലും പലരും വാതിൽ മുട്ടാനും കൂടെ കിടക്കാൻ ചോദിച്ചും വന്നിട്ടുണ്ട്. അന്നൊക്കെ ഞാൻ അവരെ ചൂലെടുത്ത് ആട്ടിപ്പായിച്ചിട്ടേയുള്ളൂ…
എഴുത്ത്: വിപിൻദാസ് അയിരൂർ “തേവള്ളിപ്പാറയിൽ 13 വയസ്സുകാരി പട്ടാപകൽ പീഡനത്തിനിരയായി” ഇന്ന് എല്ലാവരുടെയും നാവിലും കാതുകളിലും ഈ ദുഃഖവാർത്തയാണ്. സ്കൂളിലേക്ക് പോകുകയായിരുന്ന ഒരു വിദ്യാർത്ഥിനിയാണ് പീഡനത്തിരയായത്. കുട്ടിയെ അതീവ ഗുരുതര നിലയിൽ മെഡിക്കൽ കോളേജിൽ …
Read More