ജൂഡ് ക്രിസ്റ്റഫർ

രചന: സ്വപ്ന.എസ്‌.കുഴിതടത്തിൽ ജൂഡ്…നിന്നെ ഞാനിന്നു സ്വപ്നം കണ്ടു. വിദൂര ചിന്തകളിൽ പോലും നീയില്ലാതിരുന്നിട്ടും, ടീച്ചറേ എന്നു വിളിച്ച് നീയെന്റെ അരികിലേക്ക് വന്നത് എന്തിനായിരുന്നു…? ഒരു ഓർമ്മപ്പെടുത്തലിനോ…? നിന്നിലേക്ക്‌ പോകണമെങ്കിൽ ഏഴെട്ടു വർഷം പിന്നിലേക്ക് പോകണം. …

Read More