
കാട്ടുപൂക്കള്‍ – ആദ്യഭാഗം, എഴുത്ത്: അഞ്ജു തങ്കച്ചൻ
ദേ… നിങ്ങടെ മോൾക്ക് ഇവിടുത്തെ ഡ്രൈവറുമായിട്ടുള്ള കിന്നാരം പറച്ചിൽ കുറച്ച് കൂടുന്നുണ്ട് നീയെന്തൊക്കെയാ മേനകെ ഈ പറയുന്നത്. അവൾ കുഞ്ഞല്ലേ ഉവ്വ്…പ്രായം പതിനെട്ടായിപെണ്ണിന് . പതിനെട്ടെന്ന പാലം കടക്കാൻ കുറച്ച് പാടാണ്. ഉള്ള വേഗത്തിൽ അവന്റെ കൂടെ തന്നെ കെട്ടിച്ചു വിടാൻ …
കാട്ടുപൂക്കള്‍ – ആദ്യഭാഗം, എഴുത്ത്: അഞ്ജു തങ്കച്ചൻ Read More