ഭാര്യ ~ ഭാഗം 01, എഴുത്ത്: Angel Kollam

അമ്പാടിത്തറവാടിന്റെ വിശാലമായ ഹാളിൽ, കവടിയ്ക്ക് മുന്നിലിരുന്ന കൃഷ്ണപണിക്കരുടെ മുഖത്തെ ആശങ്ക കണ്ടപ്പോൾ രാമചന്ദ്രൻ ചോദിച്ചു “എന്തെങ്കിലും കുഴപ്പം ഉണ്ടോ പണിക്കരെ? “ പണിക്കർ മറുപടി പറയാതെ, ഹാളിലെ … Read more