മറുതീരം തേടി, ഭാഗം 73 – എഴുത്ത്: ശിവ എസ് നായർ
“ആതീ…” മുഖത്തേക്ക് പാറി വീണ ചെമ്പൻ മുടിയിഴകൾ വലത് കൈകൊണ്ട് ഒതുക്കി ഇടറിയ സ്വരത്തിൽ അവൻ വിളിച്ചു. “ആൽഫി…” അവളുടെ അധരങ്ങൾ മന്ത്രിച്ചു. ഒരിക്കൽ ജീവന്റെ പാതിയായി … Read more
“ആതീ…” മുഖത്തേക്ക് പാറി വീണ ചെമ്പൻ മുടിയിഴകൾ വലത് കൈകൊണ്ട് ഒതുക്കി ഇടറിയ സ്വരത്തിൽ അവൻ വിളിച്ചു. “ആൽഫി…” അവളുടെ അധരങ്ങൾ മന്ത്രിച്ചു. ഒരിക്കൽ ജീവന്റെ പാതിയായി … Read more
“അമ്മേ… അച്ഛനെ ഇവിടുന്ന് പിടിച്ചെണീപ്പിച്ച് കൊണ്ട് പോയേ. കു, ടിച്ച് ബോധമില്ലാതെ വരാന്തയിൽ വന്ന് കിടക്കാ.” ആതിര അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. “ഞാൻ എണീറ്റ് വന്നപ്പോ … Read more
ക്യാഷ് കൗണ്ടറിലിരുന്ന മുരളി കാർത്തികയെ കണ്ട് ഭവ്യതയോടെ എഴുന്നേറ്റു. അപ്പോഴാണ് അയാൾ അവൾക്ക് പിന്നിലായി നടന്ന് വരുന്ന ആതിരയെ കണ്ടത്. അവളെ കണ്ട് മുരളിയുടെ മുഖം ദേഷ്യത്താൽ … Read more
“അഞ്ജൂ… നിന്നെ പ്രൈവറ്റ് കോളേജിൽ അയച്ച് പഠിപ്പിക്കാനുള്ള കാശൊന്നും എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ല. നിനക്ക് വേണ്ടി വലിയൊരു കട ബാധ്യത എടുത്ത് തലയിൽ വയ്ക്കാൻ എനിക്ക് പറ്റില്ല. … Read more
ആരതിയുടെ മോനിന്ന് ഒരു വയസ്സ് തികയുന്ന ദിവസമാണ്. രാവിലെതന്നെ ഉണ്ണി കുട്ടനെയും കൊണ്ട് അമ്പലത്തിൽ പോയി മടങ്ങി വരുകയാണ് ആരതിയും അമ്മയും. ഇരുവരും റോഡിന് ഓരം ചേർന്ന് … Read more
“ഈ സമയത്ത് താനിങ്ങനെ കരഞ്ഞു തളർന്നിരിക്കാൻ പാടില്ല. മോൾക്കൊന്നും വരില്ല. പിന്നെ താനെന്തിനാ പേടിക്കുന്നത്. കുറച്ചുദിവസം കഴിയുമ്പോൾ തുമ്പി മോൾ പഴയപോലെയാവില്ലേ.” ക്രിസ്റ്റിയുടെ സമാധാന വാക്കുകൾ അവളുടെയുള്ളിലെ … Read more
എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ഭാർഗവിയമ്മ കുഞ്ഞിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും തുമ്പി മോൾ കണ്ണുകൾ തുറന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ, ആരോടാ സഹായം ചോദിക്കേണ്ടതെന്നറിയാതെ അവർ പകച്ചിരുന്നു. പെട്ടെന്നാണ് പുറത്താരോ … Read more
“എന്ത് പറ്റി അഞ്ജു?” പതിവില്ലാതെ അവളുടെ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞു ആതിര ചോദിച്ചു. “ചേച്ചി… ആരതിയേച്ചി പ്രസവിച്ചു, മോനാണ്. വീട്ടിൽ വച്ചായിരുന്നു പ്രസവം നടന്നത്.” സംഭവിച്ച കാര്യങ്ങൾ … Read more
“അമ്മേ… ചേച്ചി…” അഞ്ജു ഭാരതിയെ നോക്കി വിങ്ങിപ്പൊട്ടി. “അയ്യോ… മോളെ… എന്ത് പറ്റിയെടി നിനക്ക്.” ആധിയോടെ അവർ ആരതിക്കരികിലേക്ക് ഇരുന്നു. “ചേച്ചി കട്ടിലിൽ നിന്ന് വീണതാണെന്ന് തോന്നുന്നു. … Read more
“എടീ… മോളെ… ഞാൻ സുജിത്തിനെ വിളിച്ച് നീ ഗ, ർഭിണിയാണെന്ന വിവരം അറിയിച്ചിരുന്നു. എന്നിട്ട് അവനെന്താ പറഞ്ഞതെന്നറിയോ നിനക്ക്?” അക്ഷോഭ്യനായി മുരളി അവളോട് ചോദിച്ചു. “ഇതയാളുടെ കുട്ടിയാവില്ലെന്നായിരിക്കും … Read more
“നിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി ഞാൻ ചെയ്തത് തെറ്റായി പോയല്ലോ മോളെ. അതുകാരണം എന്റെ കുട്ടി എന്തൊക്കെ സഹിക്കേണ്ടി വന്നു. ഇതൊന്നും ഞാൻ അറിയാതെ പോയല്ലോ. മോള് … Read more