ധ്രുവം, അധ്യായം 52 – എഴുത്ത്: അമ്മു സന്തോഷ്

എല്ലാവരും ഉണ്ടായിരുന്നു അവിടെ. മനു, ഗൗരി, അച്ഛൻ, അമ്മ “അപ്പോ നിനക്ക് അവനെയിഷ്ടമാണ്?” മനു “അതേ ” കൃഷ്ണ മടിയൊന്നുമില്ലാതെ പറഞ്ഞു “എത്ര നാളായെടി തുടങ്ങിട്ട്?” മനുവിന് … Read more

ധ്രുവം, അധ്യായം 51 – എഴുത്ത്: അമ്മു സന്തോഷ്

അവൾ ഉയർത്തിയ തിരയിളക്കത്തിലായിരുന്നു അർജുൻ. അവൻ ഇടക്ക് ജോലികൾ മറന്ന് വെറുതെ ഇരുന്നു. കുറേ സമയം കഴിഞ്ഞപ്പോൾ താൻ എന്താ ചെയ്തു കൊണ്ടിരുന്നതെന്ന് ആദ്യം മുതൽ നോക്കി. … Read more

ധ്രുവം, അധ്യായം 50 – എഴുത്ത്: അമ്മു സന്തോഷ്

ആ മഴ അതിശക്തമായിരുന്നു.  വൈദ്യുതി തടസ്സപ്പെട്ടു പോയി. രാത്രി മുഴുവൻ മെഴുകുതിരി വെട്ടത്തിൽ ഇരുന്നാണ് കൃഷ്ണ പഠിച്ചത്. അതിശക്തമായ കാറ്റിലും മഴയിലും വെളുപ്പിന് വീട്ടിലേക്ക് വെള്ളം ഇരച്ചു … Read more

ധ്രുവം, അധ്യായം 49 – എഴുത്ത്: അമ്മു സന്തോഷ്

മനു ഷോപ്പ് അടച്ചു വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു”എടാ മനു “ ഒരു വിളിയൊച്ച. നന്ദു. സഹപാഠി ആയിരുന്നു. ഇപ്പൊ വിദേശത്ത് ജോലിയാണ് “നീ ദുബായ് നിന്ന് എപ്പോ … Read more

ധ്രുവം, അധ്യായം 48 – എഴുത്ത്: അമ്മു സന്തോഷ്

ഡോക്ടർ ആരിഫ് മുഹമ്മദ്‌ അന്ന് മാധവത്തിൽ നിന്ന് ഇറങ്ങി നേരേ കോഴിക്കോട് ഉള്ള ഭാര്യ വീട്ടിലേക്കാണ് പോയത്. അർജുൻ അത് മനസിലാക്കിയെന്ന് അറിഞ്ഞ നിമിഷം മുതൽ അയാൾ … Read more

ധ്രുവം, അധ്യായം 47 – എഴുത്ത്: അമ്മു സന്തോഷ്

ഏവർക്കും ഈ തിരുവോണ ദിനം ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെ, മാന്യ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ, അമ്മു സന്തോഷ് ഓരോരുത്തരും കാണാൻ വരുമ്പോൾ മനു തന്നെ … Read more

ധ്രുവം, അധ്യായം 46 – എഴുത്ത്: അമ്മു സന്തോഷ്

മനു ഗൗരിയെ വീട്ടിൽ വിട്ടിട്ട് വരാമെന്ന് പറഞ്ഞു പോയി. അർജുൻ അത് കാണുന്നുണ്ടായിരുന്നു. അവൻ മുറിയിലേക്ക് ചെന്നു നഴ്സിനോട് സ്റ്റാഫ് റൂമിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. പിന്നെ അവിടെയിരുന്നു. … Read more

ധ്രുവം, അധ്യായം 45 – എഴുത്ത്: അമ്മു സന്തോഷ്

പകൽ അച്ഛനും അമ്മയും വീട്ടിൽ പോയി. അപ്പോഴേക്കും മനുവും ഗൗരിയും വന്നു ഗൗരി ഗർഭിണി ആയത് കൊണ്ട് പനി പകരും വരണ്ട എന്നൊക്കെ അവൾ പറഞ്ഞു നോക്കി. … Read more

ധ്രുവം, അധ്യായം 44 – എഴുത്ത്: അമ്മു സന്തോഷ്

മൂന്നാമത്തെ ദിവസമാണ് കൃഷ്ണ വീട്ടിൽ പോയത്. കാര്യങ്ങൾ ഒരു വിധം നിയന്ത്രണത്തിലായി എന്നവൾക്ക് ബോധ്യമായി കഴിഞ്ഞതിനു ശേഷം മാത്രം. എങ്കിലും കുഞ്ഞുങ്ങളുടെ നിലവിളി തലയ്ക്കുള്ളിൽ തന്നെ മുഴങ്ങി … Read more

ധ്രുവം, അധ്യായം 43 – എഴുത്ത്: അമ്മു സന്തോഷ്

അലറിക്കരയുന്ന ഒരു കുഞ്ഞിന്റെ ബെഡിൽ എത്തി കൃഷ്ണ. അവന് പുറമേയ്ക്ക് മുറിവുകൾ ഇല്ല “രാത്രി ഒന്നും ഒരു കുഴപ്പവുമില്ലായിരുന്നു ഡോക്ടറെ” “ഞാൻ ഡോക്ടർ അല്ലാട്ടോ പഠിക്കുന്നേയുള്ളു ” … Read more

ധ്രുവം, അധ്യായം 42 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ സ്ഥിരമായി അർജുൻ ഇല്ലാത്ത ദിവസങ്ങളിൽ അവന്റെ മുറിയിലുണ്ടാകുന്നത് ശ്രദ്ധിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നു ഡോക്ടർ ദുർഗ അത് ജയറാമിന്നോട് തുറന്നു ചോദിക്കുകയും ചെയ്തു “കൃഷ്ണയേ അർജുൻ … Read more