തലമുടി പിച്ചിക്കീറി കരഞ്ഞോണ്ട് അവസാന റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ച ഹാജറാത്ത മരണ വാർത്തയറിഞ്ഞെത്തിയ…

Story written by Ezra Pound =========== വീരാനിക്ക മരിച്ചു….അതിനെന്താന്നല്ലേ, പറയാം. സംഗതി മൂപ്പര്‌ നാട്ടുകാർക്കും കുടുംബക്കാർക്കുമൊക്കെ നല്ലൊരു മനുഷ്യനാരുന്നെങ്കിലും സ്വന്തം വീട്ടില്‌ മഹാ അലമ്പാരുന്നു അതിപ്പം മൂപ്പരെ മാത്രം കാര്യല്ല. അത്യാവശ്യം നാട്ടില് നല്ല പിള്ള ചമഞ്ഞു നടക്കുന്ന പലരും …

തലമുടി പിച്ചിക്കീറി കരഞ്ഞോണ്ട് അവസാന റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ച ഹാജറാത്ത മരണ വാർത്തയറിഞ്ഞെത്തിയ… Read More

പക്ഷെ ബന്ധുക്കൾക്കും അയല്പക്കത്തുള്ളോർക്കും അത് പോരായിരുന്നു. അവര്‌ കുഞ്ഞിനെ കാണാനെന്ന വ്യാജേന വീട്ടിലേക്ക്‌ വന്നു…

Story written by Ezra Pound =========== പെങ്ങടെ മോള്‌ പ്രസവിച്ചു. അതിനെന്താ.. നിങ്ങക്കങ്ങനെ ചോദിക്കാൻ തോന്നീലെ..എനിക്കറിയാരുന്നു. പെണ്ണായാൽ പ്രസവിക്കും..സ്വഭാവികം. കുഞ്ഞിനെ നോക്കി പുഞ്ചിരിക്കും. മു-ലയൂട്ടുമ്പോഴാ മുഖത്തുണ്ടാവുന്ന നിർവൃതിയെക്കാൾ മനോഹരമായി മറ്റെന്തുണ്ടാവും. പക്ഷെ ബന്ധുക്കൾക്കും അയല്പക്കത്തുള്ളോർക്കും അത് പോരായിരുന്നു. അവര്‌ കുഞ്ഞിനെ …

പക്ഷെ ബന്ധുക്കൾക്കും അയല്പക്കത്തുള്ളോർക്കും അത് പോരായിരുന്നു. അവര്‌ കുഞ്ഞിനെ കാണാനെന്ന വ്യാജേന വീട്ടിലേക്ക്‌ വന്നു… Read More

നിറവയറുമായി നടക്കുന്ന അവളെ കണ്ടുകൊണ്ടാണ് ഓഫീസിലേക്ക് ഇറങ്ങിയത് തന്നെ…

Story written by Ezra Pound ========== നിറവയറുമായി നടക്കുന്ന അവളെ കണ്ടുകൊണ്ടാണ് ഓഫീസിലേക്ക് ഇറങ്ങിയത് തന്നെ. പാവം..പഴയപോലെ വയ്യാണ്ടായി ഇപ്പൊ. ഒന്ന് രണ്ടീസം ലീവെടുത്ത്‌ എന്റെ കാര്യങ്ങളൊക്കെ നോക്കി ഇവിടിരുന്നൂടെ എന്ന് ചോദിക്കാതെ ചോദിക്കുന്നുണ്ടായിരുന്നു ആ കണ്ണുകൾ. വന്ന് കേറിയ …

നിറവയറുമായി നടക്കുന്ന അവളെ കണ്ടുകൊണ്ടാണ് ഓഫീസിലേക്ക് ഇറങ്ങിയത് തന്നെ… Read More

അവളൊന്നും മിണ്ടിയില്ല. ആരാധകരുടെ ഇടയിൽ നിൽക്കുന്നത്‌ സ്വപ്നം കാണുവാരിക്കും….

Written by Ezra Pound ======== എഴുതിയതൊക്കെ ആളുകൾ വായിച്ചു തുടങ്ങി..ഇനിയൊരു ബുക്ക് പബ്ലിഷ് ചെയ്യണം. എന്നാലെ നാട്ടിലൊരു വിലയുണ്ടാവുള്ളൂ. ഭാര്യയോടു കാര്യം പറഞ്ഞു. അത് വേണോ..അവൾക്കൊരു സംശയം. “വേണമെടീ..നീയൊന്നാലോചിച്ചു നോക്കിയേ..ബുക്കൊക്കെ ഇറങ്ങിക്കഴിഞ്ഞു ഫെയ്മസായാൽ ദേ എഴുത്തുകാരന്റെ ഭാര്യ പോവുന്നു..മാഡം ഒരു …

അവളൊന്നും മിണ്ടിയില്ല. ആരാധകരുടെ ഇടയിൽ നിൽക്കുന്നത്‌ സ്വപ്നം കാണുവാരിക്കും…. Read More

പക്ഷെ പെണ്ണിന്റെ ഭാഗ്യമോ ദൗർഭാഗ്യമോ എന്നറീല്ല കെട്ട് കഴിഞ്ഞു രണ്ടാഴ്ച തികയും മുമ്പെ…

Story written by Ezra Pound ============ വകേലൊരു ബന്ധുവിന്റെ മോളുടെ കല്യാണം കഴിഞ്ഞു. നല്ല മിടു മിടുക്കി കൊച്ചായിരുന്നു. എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. അതോണ്ടന്നെ എല്ലാവർക്കും ഭയങ്കര കാര്യോമായിരുന്നു. ഓളെ കെട്ടുന്ന ചെക്കന്റെ ഭാഗ്യമെന്ന് പറഞ്ഞു പലരും. പാവം …

പക്ഷെ പെണ്ണിന്റെ ഭാഗ്യമോ ദൗർഭാഗ്യമോ എന്നറീല്ല കെട്ട് കഴിഞ്ഞു രണ്ടാഴ്ച തികയും മുമ്പെ… Read More

വീട്ടിലെത്തിയപ്പോ പതിവുപോലെ പടിവാതിൽക്കൽ അവളെ കണ്ടീല. മോളോട് ചോയ്ച്ചപ്പോ പറയാ…

Story written by Ezra Pound ============ കെട്യോൾക്ക് വാക്സിനെടുത്തു…. അതിനെന്താണെന്നല്ലേ..പറയാം. ഞാനുമെടുത്താരുന്നു വാക്‌സിൻ. പക്ഷെ പറഞ്ഞിട്ടെന്താ അതിന്റെതായ യാതൊന്നും ഫീൽ ചെയ്തീല. പതിവുപൊലെ തന്നെ ജോലിക്ക് പോയി.. തിരികെ വന്നു. അവൾക്കെടുത്തപ്പോഴും അങ്ങനൊക്കെയാണെന്ന് കരുതിയതിൽ തെറ്റുണ്ടോ. അതോണ്ടന്നെ മാർക്കറ്റിൽ നിന്നു …

വീട്ടിലെത്തിയപ്പോ പതിവുപോലെ പടിവാതിൽക്കൽ അവളെ കണ്ടീല. മോളോട് ചോയ്ച്ചപ്പോ പറയാ… Read More

നിങ്ങൾക്കിങ്ങനെ സിനിമയും കണ്ടുകൊണ്ടിരുന്നാൽ മതിയല്ലോ..അടുക്കളയില് കഷ്ടപ്പെടാൻ ഞാനൊരാളൊറ്റക്കും..

Story written by Ezra Pound =========== ഭാര്യ അവളുടെ വീട്ടിലേക്ക്‌ പോവുകയാണെന്ന് പറഞ്ഞു..ഞാൻ തടഞ്ഞില്ല..പോവുന്നവർ പൊക്കോട്ടെ..എന്തിനത് നിഷേധിക്കണം..സ്വാതന്ത്ര്യത്തിന്റെ ചിറകടിച്ചവർ പറന്നുയരട്ടെ… അതുമാത്രമല്ല കാരണം..ആമസോൺ പ്രൈമിൽ മെമ്പർഷിപ്പെടുത്തിട്ട് രണ്ടുമാസമായി..എന്നിട്ടും ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂന്നു സിനിമകളാണ്.. കടുത്ത സാമ്പത്തിക മാന്ദ്യമനുഭവിക്കുന്ന  ഈ …

നിങ്ങൾക്കിങ്ങനെ സിനിമയും കണ്ടുകൊണ്ടിരുന്നാൽ മതിയല്ലോ..അടുക്കളയില് കഷ്ടപ്പെടാൻ ഞാനൊരാളൊറ്റക്കും.. Read More

എന്തെലും ആവശ്യമുണ്ടോയെന്നൊക്കെ അറിയാൻവേണ്ടി ഒന്നുവിളിച്ചുനോക്കിയതാ…

Written by Ezra Pound ============ കൂട്ടുകാരന് കൊറോണ പോസിറ്റിവായി.. കുടുംബത്തോടെ ടെസ്റ്റിന് പോയതാണ്.. എന്തെലും ആവശ്യമുണ്ടോയെന്നൊക്കെ അറിയാൻവേണ്ടി ഒന്നുവിളിച്ചുനോക്കിയതാ.. പോസിറ്റിവാണെന്നറിഞ്ഞപോ തന്നെ തൊട്ടടുത്ത സൂപ്പർ മാർക്കെറ്റിൽ കേറി അത്യാവശ്യം വേണ്ടുന്ന സാധനങ്ങളൊക്കെ വാങ്ങിച്ചുവത്രേ..പത്തു പതിനാറു ദിവസം വീട്ടിലിരിക്കേണ്ടതല്ലേ.. ബോറടിമാറ്റാൻ ടീവിയും …

എന്തെലും ആവശ്യമുണ്ടോയെന്നൊക്കെ അറിയാൻവേണ്ടി ഒന്നുവിളിച്ചുനോക്കിയതാ… Read More

ഇനി വിരസതയകറ്റാൻ വായിക്കുകയോ ടീവി കാണുകയോ ചെയ്യാമെന്ന് വെച്ചാലോ. കണ്ണിനു കേടാണത്രെ…

Written by Ezra Pound ::::::::::::::::::::::::::::::::: പ്രസവത്തേക്കാൾ കഷ്ടപ്പാടാണ് പ്രസവ ശേഷമെന്ന് തോന്നിപ്പോവും ചിലരുടേ വർത്താനം കേക്കുമ്പോ..അമ്മാതിരി അഭിപ്രായങ്ങളാ.. കുഞ്ഞിനെ എടുത്തൂടാ..മാറോടു ചേർത്തൂടാ..മലർന്നു കിടന്നൂടാ..എന്തൊക്കെ ഉപദേശങ്ങളാണെന്നോ.. കുഞ്ഞിന് തന്നെ തോന്നിപ്പോവും വല്ല പശൂന്റെ വയറ്റിലും ജനിച്ചാൽ മതിയെന്ന്..ഒന്ന്ല്ലെങ്കിലും ആരുടേങ്കിലും ഉപദേശങ്ങൾ കേട്ട് …

ഇനി വിരസതയകറ്റാൻ വായിക്കുകയോ ടീവി കാണുകയോ ചെയ്യാമെന്ന് വെച്ചാലോ. കണ്ണിനു കേടാണത്രെ… Read More

ഫ്രിഡ്ജ് വാങ്ങിക്കുമ്പോഴും പെണ്ണിന്‌ ചെറുക്കനെ അന്വേഷിക്കുമ്പോഴും ചുരുങ്ങിയത്‌ അഞ്ചാറുപേരോടെങ്കിലും ചോദിച്ചറിയണം…

Written by Ezra Pound :::::::::::::::::::::::::::: ഫ്രിഡ്ജ് വാങ്ങിക്കുമ്പോഴും പെണ്ണിന്‌ ചെറുക്കനെ അന്വേഷിക്കുമ്പോഴും ചുരുങ്ങിയത്‌ അഞ്ചാറുപേരോടെങ്കിലും ചോദിച്ചറിയണം.. തറവാട്ട് മഹിമയിലൊന്നും വെല്യ കാര്യമില്ലാന്ന്..ചെക്കൻ ശരിയല്ലെങ്കിൽ പിന്നെ തീർന്നീലേ.. അതുപൊലെ തന്ന്യാ ഫ്രിഡ്ജിന്റെ കാര്യത്തിലും..വല്യ കമ്പനിപ്പേരൊക്കെ ഉണ്ടായിട്ടെന്താ..മക്കള് ശരിയല്ലെങ്കി അതുമതി കമ്പനിക്കു ചീത്തപ്പേരുണ്ടാക്കാൻ.. …

ഫ്രിഡ്ജ് വാങ്ങിക്കുമ്പോഴും പെണ്ണിന്‌ ചെറുക്കനെ അന്വേഷിക്കുമ്പോഴും ചുരുങ്ങിയത്‌ അഞ്ചാറുപേരോടെങ്കിലും ചോദിച്ചറിയണം… Read More