സൂര്യനെ മോഹിച്ചവൾ, ഭാഗം 66, എഴുത്ത്: ശിവ എസ് നായര്‍

“സനൽ… നീ… നീയിവിടെ…” സൂര്യന്റെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു. “എന്നെ നീ തീരെ പ്രതീക്ഷിച്ചില്ലല്ലേ സൂര്യാ. പണ്ടേയ്ക്ക് പണ്ടേ നിന്നെ ഞാൻ നോട്ടമിട്ട് വച്ചതാ. പക്ഷേ അന്ന് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോ നിന്നെ കണ്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ഒരു കത്തി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 66, എഴുത്ത്: ശിവ എസ് നായര്‍ Read More

പിരിയാനാകാത്തവർ – ഭാഗം 12, എഴുത്ത്: അമ്മു സന്തോഷ്

ദിവസങ്ങൾ കഴിഞ്ഞു പോയി ആ ശനിയാഴ്ചയും വൈകുന്നേരം എബി വരുന്നതും കാത്തു മുറ്റത്ത്‌ നിൽക്കുന്നുണ്ടായിരുന്നു ശ്രീ. അവന്റെ കാർ ഗേറ്റിനരികിൽ വന്നതും അവൾ ഓടി ചെന്ന് ഗേറ്റ് തുറന്നു കൊടുത്തു അവൻ കാർ പാർക്ക്‌ ചെയ്തപ്പോഴേക്കും ഗേറ്റ് അടച്ചിട്ടു അടുത്ത് ചെന്നു …

പിരിയാനാകാത്തവർ – ഭാഗം 12, എഴുത്ത്: അമ്മു സന്തോഷ് Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 63, എഴുത്ത്: ശിവ എസ് നായര്‍

ഒരു നിമിഷം അവൾ ഭയന്ന് വാതിൽക്കലേക്ക് നോക്കി. സൂര്യനെങ്ങാനും ഇതും കണ്ട് കൊണ്ട് വന്നാൽ തനിക്ക് ചിലപ്പോൾ അടി കിട്ടിയേക്കാം എന്ന് വരെ അവൾക്ക് തോന്നി. നീലിമ വെപ്രാളത്തോടെ വസ്ത്രങ്ങൾ ഓരോന്നും പഴയത് പോലെ മടക്കിയെടുക്കാൻ തുടങ്ങുമ്പോഴാണ് സൂര്യൻ അവിടേക്ക് കയറി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 63, എഴുത്ത്: ശിവ എസ് നായര്‍ Read More

നീ ഒഴിച്ച് മറ്റാരും എന്നെ വിശ്വസിച്ചിട്ടില്ല, എന്നിട്ടും നിനക്ക് യാതൊരു സംശയവുമില്ലാത്തതെന്താ…

Story written by Saji Thaiparambu======================== രണ്ട് ദിവസം മുൻപ് കോയമ്പത്തൂര് ജൗളി എടുക്കാൻ പോയ ഗീതയുടെ  ഭർത്താവ് രഘു തിരിച്ച് വന്നത് ഏകദേശം പതിനാല് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുമായിട്ടാണ് ഏതാ എട്ടാ ഈ പെൺകുട്ടി ? അയാളുടെ …

നീ ഒഴിച്ച് മറ്റാരും എന്നെ വിശ്വസിച്ചിട്ടില്ല, എന്നിട്ടും നിനക്ക് യാതൊരു സംശയവുമില്ലാത്തതെന്താ… Read More

താലി, ഭാഗം 47 – എഴുത്ത്: ലക്ഷ്മി ശ്രീനു

അവന്റെ ശബ്ദം കേട്ട് എല്ലാവരും ഒതുങ്ങി കൊടുത്തു…. കാശി ഈ മരം ഒടിഞ്ഞു വീണു ഹരിയേട്ടൻ അതൊക്കെ അവരോട് വെട്ടിമാറ്റാൻ പറയുവായിരുന്നു…….അവന്റെ അടുത്തേക്ക് വന്നു ഭദ്ര പറഞ്ഞു…. ഹരിയേട്ടാ….. ഓഫീസിലേക്ക് പൊക്കോ ഇന്ന് ഞാൻ വരില്ല ഇവളുടെ ലീവും കൂടെ മാർക്ക് …

താലി, ഭാഗം 47 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

മോളറിഞ്ഞ് കാണില്ലെന്നെനിക്കറിയാം, നീ അവനോട് ചോദിക്കാനൊന്നും നില്ക്കണ്ടാ….

Story written by Saji Thaiparambu========================= നിങ്ങടെ അച്ഛനിവിടെ വന്ന് നില്ക്കാൻ തുടങ്ങിയിട്ട് മൂന്നാല് ദിവസമായല്ലോ? തിരിച്ച് പോകുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ഓരോരുത്തർക്കും പലതരം ആഹാരം വച്ച് വിളമ്പാനൊന്നും എന്നെ കൊണ്ട് പറ്റില്ല, നിങ്ങടെ …

മോളറിഞ്ഞ് കാണില്ലെന്നെനിക്കറിയാം, നീ അവനോട് ചോദിക്കാനൊന്നും നില്ക്കണ്ടാ…. Read More

പിരിയാനാകാത്തവർ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ്

പുലർച്ചെ ലിസ്സി വന്നു വിളിക്കുന്നവരെയും ബോധം കെട്ട് ഉറങ്ങി പാർവതി “നന്നായി ഉറങ്ങിയല്ലോ. ഉറക്കം തീർന്നില്ലെങ്കിൽ കുറച്ചു കൂടി ഉറങ്ങിക്കോ “ “ഇല്ല സാധാരണ ഞാൻ നേരെത്തെ എണീൽക്കും..ഇന്നലെ ക്ഷീണം ഉണ്ടായിരുന്നു “ “തലയിൽ എന്താ മുറിവ്?” “ഒരു ആക്‌സിഡന്റ് പറ്റി …

പിരിയാനാകാത്തവർ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ് Read More

താലി, ഭാഗം 42 – എഴുത്ത്: ലക്ഷ്മി ശ്രീനു

അന്ന് സ്റ്റേഷനിൽ നിന്ന് വന്ന കാശിയെ വല്യച്ഛൻ ഒരു നോട്ടം കൊണ്ട് പോലും അശ്വസിപ്പിച്ചില്ല… പക്ഷെ വല്യമ്മയും ദേവനും അവനെ ചേർത്ത് പിടിച്ചു…….. ആ സംഭവം കഴിഞ്ഞു പിന്നെ കാശിയെ വല്യച്ഛൻ ഓഫീസിൽ കയറാൻ സമ്മതിച്ചിട്ടില്ല…..ഹരി ഒന്നു നിർത്തി….. Past അച്ഛാ….. …

താലി, ഭാഗം 42 – എഴുത്ത്: ലക്ഷ്മി ശ്രീനു Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 56, എഴുത്ത്: ശിവ എസ് നായര്‍

ഓർമ്മകളിൽ മുഴുകി കിടന്നവൾ മുറിയിലേക്ക് കയറി വന്ന രതീഷിന്റെ സാമീപ്യം അറിഞ്ഞില്ല. സ്ഥാനംമാറി കിടക്കുന്ന ദാവണിക്കിടയിലൂടെ അനാവൃതമായ അവളുടെ മാറിടങ്ങൾ അവനെ ഒരു വേള വികാരം കൊള്ളിച്ചു. നിമിഷങ്ങളോളം അവൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നു. പിന്നെ നോട്ടം പിൻവലിച്ചു നീലിമയ്ക്കരികിലായി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 56, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 54, എഴുത്ത്: ശിവ എസ് നായര്‍

“നിന്നോടുള്ള അവരുടെ ദേഷ്യം മാറിയിട്ടില്ലെന്ന് തോന്നുന്നു സൂര്യാ. ഇവര് കേറി ഇടഞ്ഞാൽ പിന്നെ നമ്മൾ വന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല.” അഭിഷേക് സൂര്യന് കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു. “കേറി അടിയുണ്ടാക്കിയാൽ എല്ലാം കുളമാകും. പക്ഷേ ഇവരോടൊക്കെ താഴ്ന്ന് കൊടുത്താൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 54, എഴുത്ത്: ശിവ എസ് നായര്‍ Read More