മറുതീരം തേടി, ഭാഗം 15 – എഴുത്ത്: ശിവ എസ് നായർ
“ആതിരയെ എനിക്ക് തന്നെ നൽകാമെന്നൊരു ഉറപ്പ് അമ്മാമ്മയ്ക്ക് തരാനാവുമോ?” പ്രതീക്ഷയോടെ ആൽഫി അമ്മാമ്മയെ നോക്കി. “നീ കാര്യമായിട്ട് പറയുവാണോ മോനെ? നിങ്ങളുടെ രണ്ടുപേരുടെയും ജീവിതം തുടങ്ങിയിട്ട് പോലുമില്ല. … Read more