സൂര്യനെ മോഹിച്ചവൾ, ഭാഗം 14, എഴുത്ത്: ശിവ എസ് നായര്‍
ജയിലിൽവച്ചുതന്നെ ഡിഗ്രി പഠനം സൂര്യൻ തുടങ്ങി വച്ചു. സുശീലനോടുള്ള പ്രതികാരമാണ് അവനെഓരോ ദിവസവും ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചിരുന്നത്. ദിവസങ്ങൾ കഴിയുംതോറും അന്റെയുള്ളിൽ നീറിപ്പുകയുന്ന പകയാൽ സൂര്യനെ പോലെയവൻ … Read more