മറുതീരം തേടി, ഭാഗം 20 – എഴുത്ത്: ശിവ എസ് നായർ
ഉൾക്കിടിലത്തോടെയാണ് ആതിര അമ്മാമ്മയുടെ ഫോണിലേക്ക് വിളിച്ച് നോക്കിയത്. റിംഗ് ചെയ്യുന്നുണ്ടെങ്കിലും മറുതലയ്ക്കൽ ആരും ഫോൺ എടുത്തില്ല. അവളുടെ മുഖത്ത് ആശങ്ക നിറഞ്ഞു. അത് ആൽഫിയുടെ മുഖത്തും പ്രകടമായി. … Read more