സൂര്യനെ മോഹിച്ചവൾ, ഭാഗം 37, എഴുത്ത്: ശിവ എസ് നായര്‍
നിർമല പറഞ്ഞതൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സൂര്യൻ. അവനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ആദ്യ രാത്രിയിൽ തന്നെ ഭാര്യയിൽ നിന്നും കേട്ടിരിക്കുന്നത്. അതിന്റെ ഞെട്ടലിൽ നിന്നും അവൻ മോചിതനായിട്ടില്ലായിരുന്നു. അവനൊന്നും … Read more