സൂര്യനെ മോഹിച്ചവൾ, അവസാനഭാഗം 67, എഴുത്ത്: ശിവ എസ് നായര്‍

മുന്നിലെ രംഗങ്ങൾ കണ്ട് തരിച്ചു നിൽക്കുകയാണ് അഭിഷേക്. ഒരു വേള താനെത്താൻ വൈകിപ്പോയോ എന്ന് പോലും അവൻ സംശയിച്ചു. ആദ്യത്തെ പകപ്പൊന്ന് മാറിയതും അഭിഷേക് ധൃതിയിൽ സൂര്യനെയും രതീഷിനെയും ആശുപത്രിയിലേക്ക് കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്തു. നീലിമയിൽ നിന്നും നടന്നതൊക്കെ ചോദിച്ചറിഞ്ഞ …

സൂര്യനെ മോഹിച്ചവൾ, അവസാനഭാഗം 67, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 66, എഴുത്ത്: ശിവ എസ് നായര്‍

“സനൽ… നീ… നീയിവിടെ…” സൂര്യന്റെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു. “എന്നെ നീ തീരെ പ്രതീക്ഷിച്ചില്ലല്ലേ സൂര്യാ. പണ്ടേയ്ക്ക് പണ്ടേ നിന്നെ ഞാൻ നോട്ടമിട്ട് വച്ചതാ. പക്ഷേ അന്ന് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോ നിന്നെ കണ്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ഒരു കത്തി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 66, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 65, എഴുത്ത്: ശിവ എസ് നായര്‍

“അഭീ… നീ വണ്ടി നിർത്ത്… ഞാനിവിടെ ഇറങ്ങുവാ.” പകുതി വഴി എത്തിയപ്പോൾ തന്നെ സൂര്യൻ എന്തോ ഓർത്തിട്ടെന്ന പോലെ അഭിഷേകിനോട് ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടു. “എന്ത് പറ്റി സൂര്യാ… നീയല്ലേ കൂടെ വരണമെന്ന് വാശി പിടിച്ചത്.” “അതൊക്കെ ശരിയാ… എനിക്ക് നിന്റെ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 65, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 64, എഴുത്ത്: ശിവ എസ് നായര്‍

“ഞാൻ നിർമലയെ മനസ്സിലാക്കിയത് പോലെ മറ്റുള്ളവർ മനസ്സിലാക്കണമെന്നില്ലല്ലോ. അപ്പോ അവരുടെ കണ്ണിൽ എന്റെ ഭാര്യ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കപ്പെടില്ലേ. ഇതൊക്കെ കേട്ടിട്ട് നിർമല ഒരു മോശം പെണ്ണായി നിനക്കും തോന്നുന്നുണ്ടോ നീലു.” സൂര്യന്റെ ശബ്ദം നേർത്തു പോയിരുന്നു. “ഒരിക്കലുമില്ല സൂര്യേട്ടാ… …

സൂര്യനെ മോഹിച്ചവൾ, ഭാഗം 64, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 63, എഴുത്ത്: ശിവ എസ് നായര്‍

ഒരു നിമിഷം അവൾ ഭയന്ന് വാതിൽക്കലേക്ക് നോക്കി. സൂര്യനെങ്ങാനും ഇതും കണ്ട് കൊണ്ട് വന്നാൽ തനിക്ക് ചിലപ്പോൾ അടി കിട്ടിയേക്കാം എന്ന് വരെ അവൾക്ക് തോന്നി. നീലിമ വെപ്രാളത്തോടെ വസ്ത്രങ്ങൾ ഓരോന്നും പഴയത് പോലെ മടക്കിയെടുക്കാൻ തുടങ്ങുമ്പോഴാണ് സൂര്യൻ അവിടേക്ക് കയറി …

സൂര്യനെ മോഹിച്ചവൾ, ഭാഗം 63, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 61, എഴുത്ത്: ശിവ എസ് നായര്‍

“ഇനി എന്തൊക്കെ സംഭവിച്ചാലും സൂര്യേട്ടനെ വിട്ടൊരു ജീവിതം നീലിമയ്ക്കുണ്ടാവില്ല.” കഴുത്തിലെ താലിയിൽ മുറുക്കി പിടിച്ച് നീലിമ സ്വയമെന്നോണം പറഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ അവൾ സൂര്യനെ കൂടുതൽ അടുത്തറിയുകയായിരുന്നു. നീലിമയോട് അധികം സംസാരിക്കാനോ അടുപ്പം സൃഷ്ടിക്കാനോ അവൻ ശ്രമിച്ചില്ല. ഒന്നോ രണ്ടോ വാക്കിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 61, എഴുത്ത്: ശിവ എസ് നായര്‍ Read More

സൂര്യനെ മോഹിച്ചവൾ, ഭാഗം 60, എഴുത്ത്: ശിവ എസ് നായര്‍

“ഇങ്ങോട്ട് വാടി…” നീലിമയുടെ കൈയിൽ പിടിച്ചു വലിച്ച് രതീഷ് മുന്നോട്ടു നടന്നു. സൂര്യൻ തടഞ്ഞില്ല. അവൾ അവനെ ദയനീയമായൊന്ന് നോക്കി. കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച മങ്ങി. ഒരു നിമിഷം, മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ച സൂര്യൻ കാറ്റുപോലെ അകത്തേക്ക് പാഞ്ഞു. അവന്റെ മുറിയിൽ, ഭിത്തിയിൽ …

സൂര്യനെ മോഹിച്ചവൾ, ഭാഗം 60, എഴുത്ത്: ശിവ എസ് നായര്‍ Read More