അത് കണ്ടതും അപകടം മനസ്സിലായവൾ ഒരുനിമിഷംപോലും പാഴാക്കാതെ മുറ്റത്തേക്ക് ഇറങ്ങി ഓടികഴിഞ്ഞിരുന്നു.
തന്റെ മാറിലൂടെ ഇഴഞ്ഞുനീങ്ങിയ കൈ തട്ടിമാറ്റിക്കൊണ്ട് ഹിമ പിടഞ്ഞുമാറാൻ ശ്രെമിച്ചു. എന്നാൽ അതിന് സാധിക്കാതെ വന്നതും അവൾ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് ചുറ്റും നോക്കി. താനിപ്പഴും ടെറസിൽ കിടക്കുക തന്നെയാണെന്ന് … Read more