പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടതും കൃഷ്ണ വേഗം ഇറങ്ങി ഓടി അത് കണ്ടു ജിനിക്ക് ചിരി വന്നു....
അവൾ ഓടി കിതച്ചു വരുന്നത് കണ്ടു അവന്റെ കണ്ണ് ഒന്ന് കുറുകി......
പെട്ടന്ന് തന്നെ വന്ന വരവിനു അവന്റെ നെഞ്ചിൽ ഇടിച്ചു നിന്നു അവളുടെ ഓട്ടം കണ്ടു അവൻ അകത്തേക്ക് നടന്നത് ആയിരുന്നു.