അയാളുടെ അടുത്തേക്ക് എത്തുമ്പോഴേക്കും ആ വഴിയിൽ കൂടി ആരെങ്കിലും കടന്ന് വരുന്നുണ്ടോ എന്നവൾ ചുറ്റും നോക്കിയിരുന്നു…
കാർത്തു… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ============== അന്നും കാർത്തു ആ ചായ കടയുടെ വാതിലിന്റെ മറവിൽ അകത്തേക്ക് തലയും നീട്ടി നിന്നു. ഉള്ളിൽ നിന്ന് കോയ അവളുടെ … Read more