എനിക്ക് ഈയൊരു ആഗ്രഹമേയുള്ളു നിനക്ക് സാധിച്ചുതരാൻ പറ്റുമോ? വേറാരൊടുമെനിക്കിത് ചോദിക്കാൻ കഴിയില്ല.
ഒരു ബസ് ടിക്കറ്റ് കഥ എഴുത്ത്: സാജുപി കോട്ടയം പ്രണയമെന്നോ സൗഹൃദമെന്നോ തിരിച്ചറിയാനാവാത്ത ഞങ്ങളുടെ ബന്ധം തുടർന്നിട്ടിന്ന് രണ്ടു വര്ഷം ടീ… നിനക്കെന്താണ് ഞാൻ വാങ്ങി തരേണ്ടത്.? … Read more