അവളുടെ കണ്ണുകൾ അറിയാതെ കുന്നിൻ ചരുവിലേക്ക് പാളിനോക്കി. അവിടെ തിളങ്ങുന്ന ഒരു പുതിയ നക്ഷത്രം കൂടി…
കുന്നിൻ മുകളിലെ നക്ഷത്രങ്ങൾ എഴുത്ത്: ഷാജി മല്ലൻ ഡോറിൽ മുട്ടിയിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനാൽ അവൾ മെല്ലേ വാതിൽ തുറന്ന് അകത്തേക്കു കയറി. മുറിയിലെ ലൈറ്റിടാതെ അചാച്ചൻ ജനലരികെ … Read more