നിന്നെയും കാത്ത്, ഭാഗം 56 – എഴുത്ത്: മിത്ര വിന്ദ
ഭദ്രനും നന്ദനയും ക്ഷേത്രത്തിൽ തൊഴുത് ഇറങ്ങിയപ്പോഴ്, ഗീതമ്മയും പെൺകുട്ടികളും അവരെ കാത്തുനിൽപ്പ് ഉണ്ടായിരുന്നു..താൻ മേടിച്ചു കൊടുത്ത സാരിയുടുത്ത് നന്ദന വരുന്നത് കണ്ടപ്പോൾ ഗീതമ്മയ്ക്ക് ഒരുപാട് സന്തോഷം തോന്നി.. … Read more