വൈകി വന്ന വസന്തം – ഭാഗം 1, എഴുത്ത്: രമ്യ സജീവ്
മോളെ….നന്ദ….ഉമ്മറത്തേക് കയറി കസേരയിൽ ഇരുന്നുകൊണ്ട് വാസുദേവൻ അകത്തേക്ക് നോക്കി വിളിച്ചു. ദാ….വരുന്നു…അച്ഛാ…ചായ…ഒരു ഗ്ലാസ് ചായ അച്ഛനു നേരെ നീട്ടി അവൾ പറഞ്ഞു. ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ നിന്നും വാസു … Read more