ശരീരത്തിലെന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ നിശ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു, ലൈറ്റിട്ടു. അപ്പോഴാണവൾ ഒരു…
പോലൊരുവൾ… എഴുത്ത്: സൗമ്യ ദിലീപ് സമയം പാതിരാവായിരിക്കുന്നു. നിശ പതിയെ സ്റ്റെപ്പുകൾ കയറി, ചാവിയെടുത്ത് ഫ്ലാറ്റിൻ്റെ വാതിൽ തുറന്നു. ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. വസ്ത്രങ്ങൾ ഓരോന്നായി ഊരിയെറിഞ്ഞു. … Read more