അംഗലാവണ്യത്തിന്റെ അളവെടുത്തത് വേറെയൊന്നിനുമല്ല പെണ്ണെ…കെട്ടിക്കഴിഞ്ഞ് പത്താം മാസം തന്നെ നീ തന്ന പണിക്ക്…

അഡാറ് പണി എഴുത്ത്: ആദർശ് മോഹനൻ “എനിക്ക് അപ്പുറത്തിരിക്കണ ചേട്ടനെയാ ഇഷ്ട്ടായെ, അങ്ങനാണെങ്കിലേ ഞാനീ ബന്ധത്തിന് സമ്മതിക്കൂ” പതിനാറ് വീട് കേറി പെണ്ണുകണ്ട് ചായ കുടിച്ചിട്ട് കണ്ട പെണ്ണുങ്ങൾക്ക് മുട്ടോളം മുടിയില്ല മുല്ലപ്പൂ നിറമില്ലെന്നും പറഞ്ഞ് പൊടീം തട്ടി എണീറ്റ് വരാറുള്ള …

അംഗലാവണ്യത്തിന്റെ അളവെടുത്തത് വേറെയൊന്നിനുമല്ല പെണ്ണെ…കെട്ടിക്കഴിഞ്ഞ് പത്താം മാസം തന്നെ നീ തന്ന പണിക്ക്… Read More

അനുസരണ ശീലമുള്ള ഭാര്യയെ കിട്ടുക എന്നതും ഒരു ഭാഗ്യമാണ്. പലപ്പോഴും എന്റെയീ ഒളിച്ചോടലിൽ സ്വയം കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിലും…

സ്നേഹത്തിന്റെ ഭാഷ എഴുത്ത്: ആദർശ് മോഹനൻ ” നീ എന്തോരം മുള്ളിയിട്ടുള്ളതാ ഈ മടീലെന്നുള്ളേന് വല്ല കണക്കും ഉണ്ടോ കണ്ണാ “ അമ്മ വയ്യാതെ കിടക്കുമ്പോൾ തന്നെ പുരാണം ചിക്കി മാന്തിക്കൊണ്ട് അമ്മേടെ അനിയത്തി അതായത് എന്റെ മേമേടെ പാറേല് ചിരട്ട …

അനുസരണ ശീലമുള്ള ഭാര്യയെ കിട്ടുക എന്നതും ഒരു ഭാഗ്യമാണ്. പലപ്പോഴും എന്റെയീ ഒളിച്ചോടലിൽ സ്വയം കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിലും… Read More

നിന്നെ വെറുക്കാനെനിക്കാവുമോ കണ്ണാ നീയെന്റെ കുഞ്ഞനിയനല്ലേ… എന്നും പറഞ്ഞ് ഞാനവന്റെ പൂങ്കവിളിൽ ചുംബിച്ചപ്പോൾ അവന്റെ…

കുഞ്ഞനിയൻ എഴുത്ത്: ആദർശ് മോഹനൻ നാൽപ്പത്തഞ്ചാം വയസ്സിൽ പച്ച മാങ്ങ വേണമെന്നമ്മ അച്ഛനോട് വാശി പിടിച്ചു പറയുന്നതു കേട്ടപ്പോൾ ഇടനെഞ്ചിൽ ഇടിത്തീ വീണ പോലെ ഞാൻ നിന്നു. ജീവിതത്തിലാദ്യമായ് അച്ഛന്റെ മുഖം നാണം കൊണ്ടു ചുവന്നു തുടിക്കുന്നത് കണ്ടപ്പോൾ ഉളളിൽ അടക്കാനാകാത്ത …

നിന്നെ വെറുക്കാനെനിക്കാവുമോ കണ്ണാ നീയെന്റെ കുഞ്ഞനിയനല്ലേ… എന്നും പറഞ്ഞ് ഞാനവന്റെ പൂങ്കവിളിൽ ചുംബിച്ചപ്പോൾ അവന്റെ… Read More

കാരണം കൺകണ്ട ദൈവങ്ങളിൽ അവന്റെയുള്ളിൽ ആകെ പേടിയുള്ള ദൈവം, അവന് അക്ഷരങ്ങൾ ചൊല്ലി കൊടുത്ത ഗുരുക്കൻമാർ ആയിരുന്നു…

എഴുത്ത്: ആദർശ് മോഹനൻ അവൻ നാടിനും വീടിനും ഗുണമില്ലാത്ത ആർക്കും ഉപകാരമില്ലാത്ത ജോലിയും കൂലിയും ഇല്ലാതെ തേരാപ്പാരാ തെണ്ടി നടക്കുന്നവനായിരുന്നു , ബന്ധുക്കളുടെ ഉപദേശങ്ങൾക്കും മുതിർന്നവരുടെ ശാസനക്കു മുൻപിലും ഒപ്പം പഠിച്ചവരുടെ കളിയാക്കുന്നവരുടെ വാക്കുകൾക്കും മുൻപിൽ പല്ലിളിച്ചു മുണ്ട് മടക്കി കുത്തി …

കാരണം കൺകണ്ട ദൈവങ്ങളിൽ അവന്റെയുള്ളിൽ ആകെ പേടിയുള്ള ദൈവം, അവന് അക്ഷരങ്ങൾ ചൊല്ലി കൊടുത്ത ഗുരുക്കൻമാർ ആയിരുന്നു… Read More

സമപ്രായക്കാരുടെ മുൻപിൽ ഇടപഴകുമ്പോഴെല്ലാം അഴിച്ചിട്ട മുടിയാലവൾ കാതു മറക്കുമ്പോഴും കഴുത്തു കൂടുതലുള്ള ചുരിദാറാണ് ഇഷ്ട്ടമെന്നവൾ പറയുമ്പോഴും…

കുടുംബം എഴുത്ത്: ആദർശ് മോഹനൻ ഇന്നച്ഛൻ അമ്മയുടെ കവിളിൽ നുള്ളിയത് കണ്ടപ്പോൾ നാണം കൊണ്ട് കണ്ണു മാറ്റി ഹാളിൽ നിന്നും പുറത്തേക്കിറങ്ങി ഞാൻ, രണ്ടാളും ഇണക്കുരുവികളെപ്പോലെ ഒന്നും രണ്ടും പറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ലോകത്തെ ഏറ്റവും സന്തോഷവാനായ മകൻ ഈ ഞാനായിരിക്കുമെന്നാണെനിക്ക് …

സമപ്രായക്കാരുടെ മുൻപിൽ ഇടപഴകുമ്പോഴെല്ലാം അഴിച്ചിട്ട മുടിയാലവൾ കാതു മറക്കുമ്പോഴും കഴുത്തു കൂടുതലുള്ള ചുരിദാറാണ് ഇഷ്ട്ടമെന്നവൾ പറയുമ്പോഴും… Read More

ഒരിക്കൽപ്പോലും അതിരുവിട്ടെന്നോട് പെരുമാറിയിട്ടില്ലാത്ത അവൻ ചെറുപ്പം മുതൽക്കേ എന്നോട് കടുത്ത പ്രണയമായിരുന്നെന്ന് പറഞ്ഞപ്പോൾ…

വിധി എഴുത്ത്: ആദർശ് മോഹനൻ പച്ചക്കറിക്കടയിൽ നിന്നു കൊണ്ട് ഞാൻ തക്കാളി പരതി നോക്കുന്നതിനിടയിൽ അയാളുടെ കൈകൾ എന്റെ സാരി വിടവിലൂടെ പള്ളയിലേക്ക് തിരുകി നിരങ്ങിയപ്പോൾ ഞാനുച്ചത്തിൽ അലറി ” ഛീ മാറി നിൽക്കെടൊ , അത്രക്ക് കഴപ്പാണെങ്കിൽ നിന്റെയൊക്കെ അമ്മേടേം …

ഒരിക്കൽപ്പോലും അതിരുവിട്ടെന്നോട് പെരുമാറിയിട്ടില്ലാത്ത അവൻ ചെറുപ്പം മുതൽക്കേ എന്നോട് കടുത്ത പ്രണയമായിരുന്നെന്ന് പറഞ്ഞപ്പോൾ… Read More

വീണ്ടുമൊരു പെണ്ണു കൂടി ഈ നെഞ്ചത്തേക്ക് അരിച്ചു കയറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, പിന്നീടൊക്കെ എന്റെ വാൾപേപ്പർ കാണുമ്പോഴൊക്കെ അൽപ്പം…

വാൾപേപ്പർ എഴുത്ത്: ആദർശ് മോഹനൻ ” അമ്മമ്മേ ദേ മാമന്റെ ഫോണില് ഒരു അടിപൊളി പീസിന്റെ ഫോട്ടോ “ ഇത്തിരിപ്പൊന്നയാ പീക്കിരിച്ചെക്കന്റെ കൂക്കിവിളി കേട്ടപ്പോൾ മോന്തക്കിട്ടൊരെണ്ണം കൊടുക്കാനാണെനിക്ക് തോന്നിയത് വെറ്റിലേല് ചുണ്ണാമ്പ് തേക്കണപോലെ തോണ്ടിത്തോണ്ടിെക്കൊണ്ടിരുന്ന സ്മാർട്ട് ഫോണെന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു …

വീണ്ടുമൊരു പെണ്ണു കൂടി ഈ നെഞ്ചത്തേക്ക് അരിച്ചു കയറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, പിന്നീടൊക്കെ എന്റെ വാൾപേപ്പർ കാണുമ്പോഴൊക്കെ അൽപ്പം… Read More

എങ്കിലും ശത്രു എന്നും എനിക്ക് ശത്രുതന്നെയായിരിക്കണമെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു….

ശത്രു എഴുത്ത്: ആദർശ് മോഹനൻ “ടാ വകുന്ദച്ചെക്കാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വിളക്കിന്റെ മുൻപിലിങ്ങനെ മൂട് കാണിച്ചിരിക്കരുതെന്ന് “ മുഖ്യശത്രുവിന്റെ ശബ്ദം എന്റെ കാതിൽ മുഴങ്ങിയ പോലെയെനിക്ക് തോന്നി, ത്രിസന്ധ്യയിൽ കത്തിച്ച നിലവിളക്കിനു മുൻപിൽ നിന്നൽപ്പം മാറിയിരുന്നു. ശൂന്യമായ ഉമ്മത്തറയിലേക്കൊന്നു മിഴിച്ച് …

എങ്കിലും ശത്രു എന്നും എനിക്ക് ശത്രുതന്നെയായിരിക്കണമെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു…. Read More

കള്ളനോട്ടം കൊണ്ട് കൊത്തിവലിക്കാറുള്ള കള്ളം പറയാത്ത അവളുടെ കരിമിഴികളെന്നോട് വിളിച്ച് പറയാറുണ്ട് അവൾക്കെന്നോടുള്ള പ്രണയം എത്രത്തോളം ഉണ്ടായിരുന്നു എ‌ന്നത്…

തെമ്മാടിയുടെ വാല് എഴുത്ത്: ആദർശ് മോഹനൻ “ചേട്ടാ അട്ടപൊരിച്ചത് ഒരു കൊട്ടയെടുക്കട്ടെ, വെറുതേയിരിക്കുമ്പം തിന്നാം “ ആ ഡയലോഗ് കേട്ടപ്പോ കണ്ണങ്കാലു മുതലങ്ങോട്ട് പെരുത്തു കയറി അഞ്ചാo ക്ലാസ്സിലെ പൊട്ടിയ റിസൾട്ട് നോക്കാൻ പോയപ്പോൾ കളിക്കൂട്ടുകാരിയായ മാളുട്ടിയതു പറയുമ്പോ പട്ടി കടിച്ച …

കള്ളനോട്ടം കൊണ്ട് കൊത്തിവലിക്കാറുള്ള കള്ളം പറയാത്ത അവളുടെ കരിമിഴികളെന്നോട് വിളിച്ച് പറയാറുണ്ട് അവൾക്കെന്നോടുള്ള പ്രണയം എത്രത്തോളം ഉണ്ടായിരുന്നു എ‌ന്നത്… Read More

പത്ത് വയസ്സിനു മൂത്തതായാലും എനിക്കൊരു കുഴപ്പമില്ല, കെട്ടണത് പെണ്ണിനെയായിരിക്കണം എന്ന ഒരു നിർബ്ബന്ധമേ എനിക്കുള്ളൂ…

മാരക ട്വിസ്റ്റ് ~ എഴുത്ത്: ആദർശ് മോഹനൻ “അമ്മേ, ഞാൻ കെട്ടുന്നുണ്ടെങ്കിൽ മിനിമം എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത പെണ്ണിനെയേ കെട്ടുന്നുള്ളോ “ അതും പറഞ്ഞ് ഞാനമ്മയുടെ പക്കലിലേക്കൊരു ചൂളിനോട്ടം നോക്കി, മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ ഒടിയൻ പയറ് നന്നാക്കുകയായിരുന്നു അമ്മ, വീണ്ടും …

പത്ത് വയസ്സിനു മൂത്തതായാലും എനിക്കൊരു കുഴപ്പമില്ല, കെട്ടണത് പെണ്ണിനെയായിരിക്കണം എന്ന ഒരു നിർബ്ബന്ധമേ എനിക്കുള്ളൂ… Read More