മരുമകളെ എന്തെങ്കിലും കുറ്റം കണ്ട് പിടിച്ച്, അവളോട് പ്രതികാരം ചെയ്യാൻ കാത്തിരുന്ന സുഭദ്രയ്ക്ക് നിരാശയായിരുന്നു ഫലം…
916… story written by Saji Thaiparambu =============== മോളേ,,, താലിമാലയും കൈയ്യിലെ രണ്ട് വളയും ഒഴിച്ച് ബാക്കിയുള്ള സ്വർണ്ണമൊക്കെ ഇങ്ങ് ഊരിതന്നേയ്ക്ക് ,അമ്മയുടെ അലമാരയിൽ സൂക്ഷിച്ചോളാം,, … Read more