അപ്പോഴാണ് മകളുടെ മുഖം മനസ്സിൽ തെളിഞ്ഞത്. എന്നെ കൂടുതൽ സ്നേഹിക്കാൻ ഭാര്യയുമായി എപ്പോഴും മത്സരിച്ച് കൊണ്ടിരിക്കുന്ന…

Story written by Saji Thaiparambu===================== ഓഫീസിൽ നിന്നും വൈകുന്നേരം ഇറങ്ങുമ്പോഴാണ് സഹപ്രവർത്തകയുടെ ചോദ്യം സാറേ, നാളെ വനിതാ ദിനമായിട്ട് ഭാര്യയ്ക്ക് എന്താ ഗിഫ്റ്റ് കൊടുക്കുന്നത്? എൻ്റെ ഏട്ടൻ എനിക്കിന്നലെ ഒരു  റിങ്ങ് വാങ്ങി തന്നിരുന്നു സത്യത്തിൽ ഞാൻ അപ്പോൾ മാത്രമാണ് …

അപ്പോഴാണ് മകളുടെ മുഖം മനസ്സിൽ തെളിഞ്ഞത്. എന്നെ കൂടുതൽ സ്നേഹിക്കാൻ ഭാര്യയുമായി എപ്പോഴും മത്സരിച്ച് കൊണ്ടിരിക്കുന്ന… Read More

ഉമ്മയ്ക്കെന്നെ സംശയമാണോ?എങ്കിൽ അതിന്ന് തന്നെ തീർത്തേക്കാം, ഉമ്മ ഒരുങ്ങി എൻ്റെ കൂടെ വരൂ…

Story written by Saji Thaiparambu===================== റാബിയാ, നിൻ്റെ കൈവശം പാഡ് വല്ലതുമിരിപ്പുണ്ടോ? രാവിലെ ഇളയ നാത്തൂൻ്റെ മുറിയിലേയ്ക്ക് കടന്ന് ചെന്ന നാദിയ ആകാംക്ഷയോടെ ചോദിച്ചു ങ്ഹാ ദീദീ, ദാ ആ അലമാരയുടെ താഴത്തെ തട്ടിലിരുപ്പുണ്ട്, എടുക്കാമോ? നിസ്ക്കാരപ്പായയിലിരുന്ന് ഖുറാൻ ഓതാൻ …

ഉമ്മയ്ക്കെന്നെ സംശയമാണോ?എങ്കിൽ അതിന്ന് തന്നെ തീർത്തേക്കാം, ഉമ്മ ഒരുങ്ങി എൻ്റെ കൂടെ വരൂ… Read More

ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത്…

Story writen by Saji Thaiparambu==================== ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത് അധികമാരും ശ്രദ്ധിക്കാത്ത സ്റ്റെയർകെയ്സിന് താഴെയുള്ള രണ്ട് കസേരകൾ മാത്രമുള്ള ആ ടേബിളിൽ അവൾ കാമുകനെയും കാത്തിരിക്കുമ്പോൾ വെയിറ്റർ അങ്ങോട്ടേക്ക് …

ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത്… Read More

അവളോടൊന്ന് സംസാരിക്കാൻ അയാൾ കൊതിച്ചു, താമസിയാതെ അതിനുള്ള അവസരം അയാൾക്ക് ലഭിച്ചു…

Story writen by Saji Thaiparambu==================== ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ല. ഹൗസ് കീപ്പറിൻ്റെ വിസയിൽ കുവൈറ്റിലേയ്ക്ക് പോയി ഏഴ് വർഷത്തെ ദാമ്പത്യബന്ധം അവസാനിക്കുമ്പോൾ അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും, ഒന്നിച്ച്ജീവിച്ച കാലത്ത് ഭർത്താവിനെ അവൾ ജീവന് തുല്യം …

അവളോടൊന്ന് സംസാരിക്കാൻ അയാൾ കൊതിച്ചു, താമസിയാതെ അതിനുള്ള അവസരം അയാൾക്ക് ലഭിച്ചു… Read More

ശ്ശെടാ, ഇവൾക്കിതെന്നാ പറ്റി? എല്ലാ ദിവസവും ഇവള് തന്നെയല്ലേ എനിക്ക് ചായ ഇട്ട് തരുന്നത്…

Story writen by Saji Thaiparambu==================== ഡീ ചായ എടുത്തില്ലേ…? ഉമ്മറത്ത് വന്ന് പടിക്കെട്ടിൽ കിടന്ന പത്രമെടുത്ത് കസേരയിലേയ്ക്ക് ചാരിയിരുന്ന് കൊണ്ട് ദിനേശൻ അടുക്കളയിലേക്ക് നോക്കി വിളിച്ച് ചോദിച്ചു. ഇന്നാ, കുടിക്ക്, വല്ലപ്പോഴും അടുക്കളയിൽ വന്ന് ഒരു ചായ ഇട്ട് കുടിച്ചെന്ന് …

ശ്ശെടാ, ഇവൾക്കിതെന്നാ പറ്റി? എല്ലാ ദിവസവും ഇവള് തന്നെയല്ലേ എനിക്ക് ചായ ഇട്ട് തരുന്നത്… Read More

സ്കൂളിൽ ചെന്നപ്പോൾ അമ്മയെ തിരക്കിയ ടീച്ചറോട് അമ്മ ബിസിനസ്സ് ടൂറിലാണെന്നും കൂടെ വന്നത് ആൻ്റിയാണെന്നും അവൾ പതിവ് പോലെ പറഞ്ഞു….

Story written by Saji Thaiparambu=========================== മമ്മീ, നാളെ കോൺടാക്ട് ഡേയാണ്, ഓർമ്മയുണ്ടല്ലോ അല്ലേ? ശിഖാ, എൻ്റെ തിരക്കുകളെ കുറിച്ച് നിന്നോട് ഞാൻ പ്രത്യേകം പറയേണ്ടതുണ്ടോ ? ഐ വിൽ ട്രൈ, ബട്ട്, ഉറപ്പൊന്നുമില്ല, നീയൊരു കാര്യം ചെയ്യ്, തത്ക്കാലം മീനുവിനെയും …

സ്കൂളിൽ ചെന്നപ്പോൾ അമ്മയെ തിരക്കിയ ടീച്ചറോട് അമ്മ ബിസിനസ്സ് ടൂറിലാണെന്നും കൂടെ വന്നത് ആൻ്റിയാണെന്നും അവൾ പതിവ് പോലെ പറഞ്ഞു…. Read More

പ്രായമായ മാതാപിതാക്കൾ മകൻ്റെയും കുടുംബത്തിൻ്റെയുമൊപ്പമുള്ള ആ സുന്ദര നിമിഷങ്ങൾ പരമാവധി ആസ്വദിച്ചു

സായാഹ്ന സൂര്യൻ Story written by Saji Thaiparambu===================== ഒരുപാട് നിർബന്ധിച്ചപ്പോഴാണ് നാട്ടിൽ നിന്നും അച്ഛനും അമ്മയും നഗരത്തിലുള്ള മകൻ്റെ വീട്ടിലേയ്ക്ക് ചെന്നത് കുട്ടികൾക്ക് വെക്കേഷൻ കൂടി ആയത് കൊണ്ട് ഉദ്യോഗസ്ഥരായ മകനും മരുമകളും ഒരാഴ്ചത്തെ ലീവെടുത്തിട്ട് അച്ഛനെയും അമ്മയെയും കൂട്ടി  …

പ്രായമായ മാതാപിതാക്കൾ മകൻ്റെയും കുടുംബത്തിൻ്റെയുമൊപ്പമുള്ള ആ സുന്ദര നിമിഷങ്ങൾ പരമാവധി ആസ്വദിച്ചു Read More

സ്വന്തമെന്ന് പറയാൻ എനിയ്ക്ക് ഇവര് രണ്ട് പേരുമേ ഉള്ളു, അതിലൊന്നിനെ നിങ്ങള് കൊണ്ട് പോയാൽ…

Story written by Saji Thaiparambu ========================= ആ സ്ത്രീയും അവരുടെ കുട്ടികളും അന്തിയുറങ്ങുന്ന തെരുവിലെ  കടത്തിണ്ണയുടെ അരികിലായി, അയാൾ വീണ്ടും തൻ്റെ കാറ് ഒതുക്കി നിർത്തി ഡാഷ് ബോർഡിലിരുന്ന പൊതിക്കെട്ടുമെടുത്ത് അയാൾ ആ സ്ത്രീയുടെ അടുത്തേയ്ക്ക് നടക്കുമ്പോൾ കാറിനുള്ളിൽ അയാളുടെ …

സ്വന്തമെന്ന് പറയാൻ എനിയ്ക്ക് ഇവര് രണ്ട് പേരുമേ ഉള്ളു, അതിലൊന്നിനെ നിങ്ങള് കൊണ്ട് പോയാൽ… Read More

മരുമകളെ എന്തെങ്കിലും കുറ്റം കണ്ട് പിടിച്ച്, അവളോട് പ്രതികാരം ചെയ്യാൻ കാത്തിരുന്ന സുഭദ്രയ്ക്ക് നിരാശയായിരുന്നു ഫലം…

916… story written by Saji Thaiparambu =============== മോളേ,,, താലിമാലയും കൈയ്യിലെ രണ്ട് വളയും ഒഴിച്ച് ബാക്കിയുള്ള സ്വർണ്ണമൊക്കെ ഇങ്ങ് ഊരിതന്നേയ്ക്ക് ,അമ്മയുടെ അലമാരയിൽ സൂക്ഷിച്ചോളാം,, അവസാനത്തെ വിരുന്ന് പോക്കും കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ മരുമകൾ ശാലിനിയോട് സുഭദ്രയത് പറയുമ്പോൾ, …

മരുമകളെ എന്തെങ്കിലും കുറ്റം കണ്ട് പിടിച്ച്, അവളോട് പ്രതികാരം ചെയ്യാൻ കാത്തിരുന്ന സുഭദ്രയ്ക്ക് നിരാശയായിരുന്നു ഫലം… Read More

എനിയ്ക്ക് ബാലുവിനെ ഇഷ്ടമാണെന്നും അവനോടൊപ്പം ജീവിച്ചാൽ മതിയെന്നും പറയാനുള്ള ധൈര്യമില്ലാതെ പോയത് കൊണ്ടുമാണ്…..

Story written by Saji Thaiparambu ================ 92 ബാച്ചിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ബാലു എത്തുമെന്ന് എനിക്ക് തീരെ ഉറപ്പില്ലായിരുന്നു കാരണം 1992 ൽ പത്താം ക്ളാസ്സിൽ പഠിച്ചവർ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷത്തിന് കമ്മിറ്റി രൂപീകരിച്ചതിന് ശേഷം ഉണ്ടാക്കിയ …

എനിയ്ക്ക് ബാലുവിനെ ഇഷ്ടമാണെന്നും അവനോടൊപ്പം ജീവിച്ചാൽ മതിയെന്നും പറയാനുള്ള ധൈര്യമില്ലാതെ പോയത് കൊണ്ടുമാണ്….. Read More