മറുതീരം തേടി, ഭാഗം 58 – എഴുത്ത്: ശിവ എസ് നായർ
“എന്നെ ത, ല്ലി, യാൽ ഞാനും തിരിച്ചു തല്ലും. വെറുതെ ചേച്ചിയുടെ അടി കൊള്ളേണ്ട ആവശ്യം എനിക്കില്ല.” കൈവീശി ആരതിയുടെ മുഖത്തേക്ക് അഞ്ജുവും ആഞ്ഞടിച്ചു. എല്ലാം ഒരുനിമിഷം … Read more
“എന്നെ ത, ല്ലി, യാൽ ഞാനും തിരിച്ചു തല്ലും. വെറുതെ ചേച്ചിയുടെ അടി കൊള്ളേണ്ട ആവശ്യം എനിക്കില്ല.” കൈവീശി ആരതിയുടെ മുഖത്തേക്ക് അഞ്ജുവും ആഞ്ഞടിച്ചു. എല്ലാം ഒരുനിമിഷം … Read more
“എനിക്ക് സ്ത്രീധനം തന്ന സ്വർണ്ണം മടക്കി ചോദിക്കാൻ വരാൻ അച്ഛനെങ്ങനെ തോന്നി. നിന്നെ പഠിപ്പിക്കാൻ ഞാനെന്തിന് എന്റെ സ്വർണ്ണം തരണം.” അനിയത്തിക്ക് മുന്നിൽ തോൽവി സമ്മതിക്കാൻ ആരതിക്ക് … Read more
ക്രിസ്റ്റി വന്നിട്ടുണ്ടാവുമെന്ന് കരുതി ആതിര മോളെയും ഇടുപ്പിലെടുത്ത് വാതിലിന് നേർക്ക് നടന്നു. ഡോർ തുറന്ന് നോക്കുമ്പോൾ വാതിലിനപ്പുറം പുഞ്ചിരിയോടെ നിൽക്കുകയാണ് ക്രിസ്റ്റി. “അകത്തേക്ക് വരൂ ക്രിസ്റ്റി.” ആതിര … Read more
നെഞ്ചിൽ കൈപ്പത്തി ചേർത്ത് മുരളി നിലത്തേക്കിരുന്ന് കിതച്ചു. “അയ്യോ… മുരളിയേട്ടാ… നിങ്ങക്കെന്താ പറ്റിയേ?” ആധിയോടെ ഭാരതി ഭർത്താവിനരികിലിരുന്നു. “ഭാരതീ… കുടിക്കാനിത്തിരി വെള്ളം.” തളർച്ചയോടെ അയാൾ പറഞ്ഞു. “മോളെ … Read more
“ഒരു കുഞ്ഞുള്ള തന്നെ പ്രണയിക്കാൻ മാത്രം വിഡ്ഢിയാണോ ക്രിസ്റ്റി.” തൽക്കാലം അങ്ങനെ ആശ്വസിക്കാനാണ് അവൾക്ക് തോന്നിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്രിസ്റ്റിയെ നോക്കിയിരുന്ന ഡോക്ടർ അവന് ഡിസ്ചാർജ് … Read more
“എന്റെ മോളേ…” ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുരളി ആംബുലൻസിന് നേർക്ക് പാഞ്ഞു. അഞ്ജുവിന്റെ മുഖം നിറയെ ര, ക്തമായിരുന്നു. തല പൊട്ടി ഒഴുകുന്ന ചോ, ര വസ്ത്രങ്ങളിൽ … Read more
ശിവന്റെ മരണത്തോടെ ഭാർഗവി അമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതും വരുന്നതുമൊക്കെ അഞ്ജുവാണ്. അവളിപ്പോ പ്ലസ് ടു എക്സാം എഴുതിയിട്ട് റിസൾട്ട് കാത്തിരിക്കുകയാണ്. വീടും പറമ്പും ഭാർഗവിയമ്മ ആതിരയുടെ പേരിലേക്ക് … Read more
DHA എക്സാം പാസ്സായത് കൊണ്ടുതന്നെ അധികം വൈകാതെ ദുബായിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ ആതിരയ്ക്ക് ജോലി ശരിയാക്കി കൊടുക്കുന്ന കാര്യവും ശ്രീറാം ഏറ്റെടുത്തു. ആ സന്തോഷവാർത്ത പറയാനായി നാട്ടിലേക്ക് … Read more
എയർപോർട്ടിൽ നിന്ന് അവരെ കൂട്ടികൊണ്ട് പോകാൻ ശ്രീറാം ഡ്രൈവറെ അയച്ചിരുന്നു. ഫ്ലൈറ്റ് ഇറങ്ങിയ ഉടനെതന്നെ കാറിൽ കയറി അവർ ശ്രീറാമിന്റെയും ഷൈനിയുടെയും താമസ സ്ഥലത്തേക്ക് യാത്ര തിരിച്ചു. … Read more
“ഷൈനി മാഡത്തിന് ഒന്നും വരില്ല. അച്ഛനും അമ്മയും വിഷമിക്കണ്ട.” ഷൈനിയുടെ അവസ്ഥയോർത്ത് സങ്കടപ്പെട്ടിരിക്കുന്ന ദേവകിയുടെയും രാമകൃഷ്ണന്റെയും അടുത്ത് വന്നിരുന്ന് ആതിര പറഞ്ഞു. “ഷൈനി ഒന്നര മാസം ഗർഭിണിയായിരുന്നു … Read more
“ആതിരയ്ക്ക് വിരോധമില്ലെങ്കിൽ എന്റെ വീട്ടിലേക്ക് പോകാം. അവിടുന്ന് ഫ്രഷ് ആയിട്ട് ഞാൻ തന്നെ റാമിന്റെ വീട്ടിൽ കൊണ്ടുവിടാം.” അത് പറഞ്ഞിട്ട് ആതിരയുടെ മറുപടിക്കായി കാർത്തിക് അവളുടെ മുഖത്തേക്ക് … Read more