സൂര്യനെ മോഹിച്ചവൾ, ഭാഗം 03, എഴുത്ത്: ശിവ എസ് നായര്‍
“നിന്റെ അച്ഛന്റെ നേരെ വിപരീതമായ സ്വഭാവമായിരുന്നു നിന്റെ ചെറിയച്ഛന്… അതൊക്കെ തന്നെയായിരുന്നു പ്രശ്നങ്ങൾക്ക് കാരണവും..!” ഒരു ദീർഘ നിശ്വാസത്തോടെ കാര്യസ്ഥൻ പരമുപിള്ള പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി. … Read more