ഭർത്താവിനും മക്കൾക്കും അടുക്കളക്കും അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് പറക്കാനവളുടെ ചിറകുകൾ കൊതിച്ചു…
അവൾ Story written by Lis Lona :::::::::::::::::::::::::::::::::: പിശുക്കിയുള്ള ചിരിയും കർശനതയോടെയുള്ള സംസാരവും അവളുടെ ഭർത്താവിന്റെ മുഖമുദ്രയായിരുന്നു.. മുരടനും അരസികനുമായ അയാൾക്ക് പ്രണയമെന്തെന്ന് അറിഞ്ഞുകൂടേയെന്ന് അവൾ … Read more