മാസമൊന്ന് തികയും മുൻപേ ഭർതൃഗൃഹത്തിൽ വഴക്കുണ്ടാക്കി ഇറങ്ങിപോന്നവളെന്ന് നാട്ടുകാര് മുഴുവൻ പിറുപിറുക്കുന്നത് കേൾക്കാൻ….

ആൾക്കൂട്ടത്തിൽ തനിച്ചാകുന്നവർ (ആദ്യഭാഗം ) Written by Lis Lona :::::::::::::::::::::::::::::: “ഭവ്യക്ക് ശാരീരിക ബന്ധത്തിൽ യാതൊരുവിധ താല്പര്യവുമില്ല .. ഭർത്താവിനെ താൻ മാനസികമായി പീ ഡിപ്പിക്കുന്നു..വീട്ടുജോലികൾ ചെയ്യാൻ മടിച്ച് എല്ലാ സമയവും ഫോണിലാണ് ഇതിനെച്ചൊല്ലി ഭർത്താവിന്റെ അമ്മയും പെങ്ങളുമായി എപ്പോഴും …

മാസമൊന്ന് തികയും മുൻപേ ഭർതൃഗൃഹത്തിൽ വഴക്കുണ്ടാക്കി ഇറങ്ങിപോന്നവളെന്ന് നാട്ടുകാര് മുഴുവൻ പിറുപിറുക്കുന്നത് കേൾക്കാൻ…. Read More

കടമയാണ് ചെയ്തതെന്ന് അറിയാം സിസ്റ്ററെ പക്ഷേ ആ കടമയോടൊപ്പം അറപ്പില്ലാതെ സ്വന്തമെന്ന് കരുതി…

Written by LIS LONA :::::::::::::::::::::::::::: ദേഹം മുഴുവൻ പുകഞ്ഞു നീറിയിട്ട് വയ്യ മോളെ ഇതിന് വേറൊരു മരുന്നും ഇല്ലേയെന്ന് ഓരോ തവണയും നിറകണ്ണുകളോടെ കീമോതെറാപ്പി തുടങ്ങാനായി ക്യാനുല കുത്തും മുൻപേ ആയമ്മ എന്നോട് ചോദിക്കും..മറുപടി വേറൊന്നുമില്ലാത്തതിനാൽ സൂചിയുടെ നീലപാടുകൾ നിറഞ്ഞ …

കടമയാണ് ചെയ്തതെന്ന് അറിയാം സിസ്റ്ററെ പക്ഷേ ആ കടമയോടൊപ്പം അറപ്പില്ലാതെ സ്വന്തമെന്ന് കരുതി… Read More

കലങ്ങിമറിഞ്ഞ എന്റെ മനസ്സിന്റെ വേവലാതികൾ മാറി എല്ലാം ശുഭമായി അവസാനിക്കാൻ തറവാട്ടമ്പലത്തിൽ…

മകൾക്കായൊരു മുറി Story written by Lis Lona ::::::::::::::::::::::::::::::::::::::: “ലക്ഷ്മി.. നിന്റെ വീട്ടിലെത്തി അവരെയെല്ലാം കാണുമ്പോൾ ഞാൻ പറഞ്ഞത് മറന്നുപോകണ്ട ..നിന്റെ ഇവിടുള്ള ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ നിനക്ക് മുൻപിലുള്ള വഴി ഇതു മാത്രമാണ്..ഇതിന് നീയായി ശ്രമിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ …

കലങ്ങിമറിഞ്ഞ എന്റെ മനസ്സിന്റെ വേവലാതികൾ മാറി എല്ലാം ശുഭമായി അവസാനിക്കാൻ തറവാട്ടമ്പലത്തിൽ… Read More

ഒരിക്കൽ വീട്ടിൽ വന്ന് മടങ്ങിപ്പോകാൻ നേരം ഞാനയാളുടെ വണ്ടിയുടെ അരികിൽ നിന്ന് സംസാരിക്കുമ്പോഴാണ്…

Written by Lis Lona ::::::::::::::::::::::::::: ഏകദേശം അഞ്ചു വർഷം മുൻപാണ് ഞാൻ ഇമ്രാനെ പരിചയപ്പെട്ടത്. ഓഫിസിന്റെ വാടക കുറയ്ക്കുന്ന കാര്യവുമായി റിയൽ എസ്റ്റേറ്റുകാരുടെ ഓഫിസിലെത്തി സംസാരിക്കുമ്പോഴാണ് ചിരിച്ചുകൊണ്ട് വളരെ പരിചയമുള്ള ഒരാളെ പോലെ അയാൾ വന്നെന്നോട് സംസാരിച്ചത് . ആൾ …

ഒരിക്കൽ വീട്ടിൽ വന്ന് മടങ്ങിപ്പോകാൻ നേരം ഞാനയാളുടെ വണ്ടിയുടെ അരികിൽ നിന്ന് സംസാരിക്കുമ്പോഴാണ്… Read More

പന്ത്രണ്ട് വയസ്സുകാരിക്ക് കുട്ടികളില്ലാത്തവരുടെ നൊമ്പരത്തിന്റെ തീവ്രതയോ കടന്നുപോകുന്ന കനൽവഴികളോ അത്രത്തോളം മനസിലായിരുന്നില്ലെങ്കിലും…

പകരക്കാരി Story written by Lis Lona ::::::::::::::::::::::::::::::::: സർക്കാർ ജോലിയുള്ള വർഗീസേട്ടനും ഭാര്യയും ഞങ്ങളുടെ വാടകവീട്ടിലേക്ക് താമസത്തിന് വരുമ്പോൾ എനിക്ക് പന്ത്രണ്ടു വയസ്സാണ് പ്രായം. മൂന്ന് വീടുകളായി വിഭജിച്ച ലക്ഷം വീട് മാതൃകയിൽ പണി കഴിപ്പിച്ചിട്ട നീളത്തിലുള്ള വീടായിരുന്നു അന്ന് …

പന്ത്രണ്ട് വയസ്സുകാരിക്ക് കുട്ടികളില്ലാത്തവരുടെ നൊമ്പരത്തിന്റെ തീവ്രതയോ കടന്നുപോകുന്ന കനൽവഴികളോ അത്രത്തോളം മനസിലായിരുന്നില്ലെങ്കിലും… Read More

ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കെട്ട്യോന്റെ ബന്ധുവിൽ നിന്നാണ് ചോദ്യം…

Written by Lis Lona “നീയിവന് തിന്നാൻ ഒന്നും കൊടുക്കുന്നില്ലേ ആകെ ക്ഷീണിച്ചിരിക്കുന്നു.” ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കെട്ട്യോന്റെ ബന്ധുവിൽ നിന്നാണ് ചോദ്യം..ചോദ്യം കേട്ടാൽ മൂപ്പര് പണ്ട് സുമോ ഗുസ്തിക്കാരനാരുന്നെന്ന് തോന്നും. കണ്ടുമുട്ടിയ കാലം തൊട്ട് 6.2 അടി നീളവും ഇതേ …

ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കെട്ട്യോന്റെ ബന്ധുവിൽ നിന്നാണ് ചോദ്യം… Read More

എന്നിട്ടും ഭയന്നരണ്ട എനിക്ക് തന്ന വിശദീകരണം ഇതൊക്കെ പെൺകുട്ടികൾക്ക് മാസാമാസം ഉണ്ടാകുന്നതാണ് മോളെ…

Story written by Lis Lona ::::::::::::::::::::::::::::: “ഇന്നമ്മേ ഒന്ന് ഓടി വന്ന് നോക്കോ എന്റെ പാവട മുഴുവൻ ചോരയാ..എനിക്ക് പേടിയായിട്ട് വയ്യ എനിക്കെന്തെങ്കിലും പറ്റുമോ..” ഇട്ടിരുന്ന ഇളം നീല നിറമുള്ള പാവാടയുടെ പിൻഭാഗം മറച്ചുപിടിച്ച് പേടിയോടെയും ആകാംഷയോടെയും ഞാൻ അമ്മമ്മയോട് …

എന്നിട്ടും ഭയന്നരണ്ട എനിക്ക് തന്ന വിശദീകരണം ഇതൊക്കെ പെൺകുട്ടികൾക്ക് മാസാമാസം ഉണ്ടാകുന്നതാണ് മോളെ… Read More

അവസാനവാചകങ്ങൾ മുഴുമിപ്പിക്കാനാകാതെ അവളുടെ സ്വരമിടറിയത് കേട്ടുനിന്നവരെല്ലാം അറിഞ്ഞു…

Story written by Lis Lona :::::::::::::::::::::::::::: “നിങ്ങളാരാണ്.. ഇദ്ദേഹത്തിന്റെ ഭാര്യയാണോ ? കരളുണ്ടായിരുന്നെന്ന് കാണിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണല്ലോ..എന്തായാലും ഇന്ന് ഡിസ്ചാർജിന് എഴുതിയിട്ടുണ്ട്..ഇനി ഒരുതവണ കൂടി ഇങ്ങനെ കൊണ്ടുവരേണ്ടിവന്നാൽ ഒരു കോടിമുണ്ട് കൂടെ കരുതിക്കോളൂ പുതപ്പിച്ച് കൊണ്ടുപോകാൻ..” മെഡിക്കൽ കോളേജ് …

അവസാനവാചകങ്ങൾ മുഴുമിപ്പിക്കാനാകാതെ അവളുടെ സ്വരമിടറിയത് കേട്ടുനിന്നവരെല്ലാം അറിഞ്ഞു… Read More