അതുപക്ഷേ കോളേജിലോ പുറത്തോ മറ്റൊരാൾക്കും അറിയില്ലായിരുന്നു. അറിയുന്നത് അവനിഷ്ടമല്ലായിരുന്നു.
Story by Jainy Tiju ഷിഫ്റ്റ് കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കാർഡിയോളജി ഓപി യിലേക്കൊരു ഫയൽ കൊടുത്തിട്ട് പോകാമോ എന്ന് മെഡിക്കൽ റെക്കോർഡ് ഓഫീസർ വന്നു ചോദിച്ചത്. … Read more