ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് ശ്രെമിച്ചു. പറ്റാതായപ്പോൾ എതിർത്തു തുടങ്ങി…
ഇനിയൊരു ജന്മം….എഴുത്ത്: ദേവാംശി ദേവ=================== വെയില് മാറി മാനമിരുണ്ട് ചാറ്റൽ മഴ തുടങ്ങിയത് പെട്ടെന്നായിരുന്നു. “എന്താണോ പെട്ടെന്നൊരു മഴ. അലക്കി വിരിച്ച തുണി എടുക്കട്ടെ” എന്നു പറഞ്ഞ് … Read more