മേശപ്പുറത്ത് അലസമായി കിടക്കുന്ന കവർ കണ്ടതും ആ കുട്ടിയെ ഒന്ന് കാണാൻ തോന്നി…

എഴുത്ത്: ദേവാംശി ദേവ അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വീട്ടിലേക്ക് വന്നപ്പോൾ ഉമ്മറത്ത് തന്നെ നിറപുഞ്ചിരിയുമായി പ്രിയപ്പെട്ടവരെല്ലാവരും ഉണ്ടായിരുന്നു.. എന്നെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി അമ്മ.. അനിയത്തിയും അനിയനും …

Read More

ഏത് നിമിഷവും തന്റെ പ്രിയപ്പെട്ടവൻ അതിലൂടെ കടന്നുവരാം. തന്നെ കൂട്ടികൊണ്ട് പോകാൻ…

എഴുത്ത്: ദേവാംശി ദേവ :::::::::::::::::::::::::::::::::::::::: അന്ന് അവൾ പതിവിലും സുന്ദരി ആയിരുന്നു..അവളുടെ കവിളുകൾ ചുമന്ന് തുടുത്തിരുന്നു..ചുണ്ടുകളിൽ നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി തെളിഞ്ഞു നിന്നു… രാവിലെ തുടങ്ങിയ മഴ വൈകുന്നേരമായിട്ടും അവസാനിച്ചിരുന്നില്ല.. അവളെപോലെ സുന്ദരിയായ മഴ..ഓരോ …

Read More

നാളെ കൃത്യം പത്ത് മണിക്ക് നീ അവിടെ എത്തിയില്ലെങ്കിൽ പത്ത് അഞ്ചിന് ഈ വീഡിയോ കോളേജ് ഗ്രൂപ്പിൽ ഉണ്ടാകും..

ശിക്ഷ എഴുത്ത്: ദേവാംശി ദേവ ::::::::::::::::::::::::::::: ഒരാഴ്ചത്തെ കോളേജ് ടൂർ അടിച്ചുപൊളിച്ച് പാതിരാത്രി ആണ് കാവ്യ വീട്ടിൽ എത്തിയത്..വന്നയുടനെ ഫ്രഷ് ആയി ബെഡിലേക്ക് വീണു.. ഒന്ന് ഉറങ്ങി വന്നപ്പോൾ ആണ് ഫോൺ റിങ് ചെയ്‌തത്‌.. …

Read More

തന്റെ മനസ്സ് ഇപ്പോഴും കല്പടവുകളിൽ ഇരിക്കുന്ന ദാവണിക്കാരിയിൽ ആണ്. വർഷങ്ങൾക്കിപ്പുറം….

അക്ഷരങ്ങളിലൂടെ… എഴുത്ത്: ദേവാംശി ദേവ പോസ്റ്റ്മാൻ ദിവകാരേട്ടന്റെ കൈയിൽ നിന്നും കത്തും വാങ്ങി ആരും കടന്നു വരാത്ത കുളകടവിലേക്കുള്ള പൊളിഞ്ഞ പടികെട്ടുകൾ ഓടി ഇറങ്ങി അവസാന പടിയിൽ ഇരുന്ന് ആ കത്ത് പൊട്ടിക്കുമ്പോൾ ഹൃദയം …

Read More

പതിവുപോലെ കൂട്ടുകാരി സുമിക്കൊപ്പംഅമ്പലത്തിൽ പോയപ്പോൾ അവളാണ് ഒരു സംശയം പറഞ്ഞത്…

സ്വർഗ്ഗം എഴുത്ത്: ദേവാംശി ദേവ “മനയ്ക്കലെകുട്ടീടെ ഒരു ആലോചന വരുവാന്ന് പറഞ്ഞാൽ അതില്പരം ഒരു ഭാഗ്യം ഉണ്ടോ നമ്മളെ പോലുള്ളവർക്ക്.. പിന്നെ രണ്ടാം കെട്ട് എന്നതും ഒരു കുഞ്ഞുണ്ടെന്നതും നമുക്കൊരു കുറവായി കാണാൻ പറ്റോ …

Read More

ഞെട്ടലോടെ ആണ് ആ വാർത്ത കേട്ടത്. ജ്യോതിക്ക് പതിനെട്ട് വയസ്സ് തികഞ്ഞതെ ഉള്ളു. തന്നെക്കാൾ ഒരു വയസ്സിന്….

വാർത്തകൾക്ക് അപ്പുറം എഴുത്ത്: ദേവാംശി ദേവ അയാളുടെ കൈ എന്റെ ശരീരത്തിലൂടെ ഇഴഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നി…മ ദ്യത്തിന്റെ ഗന്ധം സഹിക്കാൻ കഴിയാതെ ശർദ്ധിക്കാൻ തോന്നിയ നിമിഷം ഞാൻ അയാളെ ബലമായി …

Read More

കിച്ചനെയും മീരയേയും ഒരേ ഫ്ലാറ്റിൽ ഒരുമിച്ച് കണ്ട് ലിവിങ് ടുഗതർ ആണെന്ന് തെറ്റിദ്ധരിച്ച്….

ജീവതാളം എഴുത്ത്: ദേവാംശി ദേവ അലൈ പായുതെ കണ്ണാ …എൻ മനം ഇഹ അലൈ പായുതെ…. ഉൻ ആനന്ദ മോഹന വേണു ഗാനമതിൽ അലൈപായുതെ കണ്ണാ എൻ മനം ഇഹ അലൈ പായുതെ… “ടി….” …

Read More

നിങ്ങക്ക് എന്നെക്കുറിച്ച് എന്തേലും വിചാരം ഉണ്ടോ. ഇത്രനേരവും ഞാൻ ഇവിടെ ഒറ്റക്ക് ആയിരുന്നെന്ന് ബോധം ഉണ്ടോ…

എഴുത്ത്: ദേവാംശി ദേവ 2020 ജനുവരി ഒന്നിന് എഴുതിയ ❤️ന്യൂ ഇയർ ഗിഫ്റ്റ് ❤️എന്ന കഥയുടെ സെക്കന്റ് പാർട് ഒന്ന് എഴുതി നോക്കിയതാ.. നിങ്ങൾക്കിത് ആദ്യ part ആയിട്ടും second part ആയിട്ടും വായിക്കാം.. …

Read More

അഞ്ച് വർഷം മുമ്പുള്ള ഒരു ന്യൂ ഇയർ പുലരി. അന്നാണ് എന്റെ ദേവ, എന്റെ ലൈഫിലേക്ക് കടന്നു വന്നത്…

ന്യൂ ഇയർ ഗിഫ്റ്റ് എഴുത്ത്: ദേവാംശി ദേവ “അലക്‌സേ….ടാ…. എഴുന്നേൽക്കേടാ….” അപ്പച്ചന്റെ വിളികേട്ടാണ് ഞാൻ കണ്ണു തുറന്നത്. അല്ല തുറക്കാൻ ശ്രെമിച്ചത്… സൂര്യ പ്രകാശം കൃത്യമായി മുഖത്തു തന്നെ അടിക്കുന്നുണ്ട്. പോരാത്തതിന് നശിച്ച തലവേദനയും. …

Read More

ഞങ്ങൾക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ നീ ഒഴിഞ്ഞു തരണമെന്നും പറയുമ്പോൾ മഹേഷിന്റെ മുഖത്ത് കുറ്റബോധമോ ശബ്ദത്തിൽ ഇടർച്ചയോ ഉണ്ടായിരുന്നില്ല…

അവൾ എഴുത്ത്: ദേവാംശി ദേവ ഫാനിലെ കുടുക്ക് നന്നായി മുറുക്കിയ ശേഷം അനു കസേരയിൽ നിന്നും ഇറങ്ങി മേശക്കരികിൽ വന്നിരുന്നു.. ഇടറുന്ന കൈകളാൽ മേശപ്പുറത്തിരുന്ന പേപ്പറിൽ അവൾ എഴുതി തുടങ്ങി.. മഹിയേട്ടന്…മഹിയേട്ടനോളം ഈ ഭൂമിയിൽ …

Read More