ദൃശ്യയുടെ വാക്കുകൾ നന്ദയുടെ ഇടനെഞ്ചിൽ വിങ്ങലുണ്ടാക്കി. എങ്കിലും അവളത് പുറത്ത് കാണിക്കാതെ ദൃശ്യയോട് തട്ടിക്കേറി…
ഭാര്യ Story written by Neji Najla ======== “നിനക്ക് നൂറ് നാവായിരുന്നല്ലോ നിന്റെ ഭർത്താവിനെ പറ്റി പറയുമ്പോൾ..ഞാൻ നിന്റെ അമ്മയെയും നിവിനേട്ടനെയും ഒക്കെ അറിയിക്കാൻ പോവുകയാണ് … Read more