ശരിയെന്ന് പറഞ്ഞവൾ പോകുമ്പോൾ ഞാനവളെ അടിമുടി നോക്കുകയായിരുന്നു….
എഴുത്ത്: ശ്രീജിത്ത് ഇരവിൽ =============== കണ്ണാടിയിൽ നോക്കി പത്തുതവണ ചിരിച്ചു. വിത്യസ്തമായ പത്തുചിരികൾ..! പല്ലുകാട്ടാതെയുള്ള മൂന്നാമത്തെ ചിരിയെനിക്ക് കുഴപ്പമില്ലെന്ന് തോന്നി. അതാകുമ്പോൾ ഞാനൊരു കൊടും പുകവലിക്കാരനാണെന്ന് അവൾക്ക് … Read more