ആദ്യമായി ലീവിന് വരുമ്പോൾ പെട്ടിയിൽ പകുതിയും എനിക്കായി കൊണ്ടുവന്ന സാധനങ്ങൾ ആയിരുന്നു…
എഴുത്ത്: സൽമാൻ സാലി ========== എനിക്കിഷ്ടമല്ലായിരുന്നുഅവനെ..ന്റിക്കാക്കാനേ .. കുഞ്ഞുന്നാൾ തൊട്ടേ അവൻ എന്റെ മേൽ അധികാരം സ്ഥാപിച്ചിരുന്നു…. ആദ്യമായി സ്കൂളിൽ പോകുമ്പോൾ കൈപിടിച്ച് കൊണ്ടുപോയവൻ അധികം വൈകാതെ … Read more