അവള് രാജീവിനോട് ഫോണ്‍ ആവശ്യപ്പെട്ടു. പക്ഷെ അവള് എത്ര ചോദിച്ചിട്ടും അവന് ഫോണ്‍ കൊടുക്കാന്‍ കൂട്ടാക്കിയില്ല…
എന്റെ ഭാര്യ Story written by Shaan Kabeer =========== “രാജീവേട്ടാ, ഞാന്‍ ഒരു കാര്യം തുറന്നങ്ങ് പറയാ, എന്റെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താവ് ഇങ്ങനെന്നും അല്ലട്ടോ” മീനാക്ഷി … Read more