അവളുടെ കഴുത്തിൽ താലി കെട്ടിയ അന്ന് മുതൽ ആത്മാർത്ഥമായി അവളെ സ്നേഹിക്കാൻ മാത്രമായിരുന്നു താൻ ശ്രമിച്ചത്…
രണ്ടാമൂഴം Story written by MAREELIN THOMAS “ഒരുമിച്ച് കൂടെടോ നമുക്ക്???? എനിക്ക് താനും…. തനിക്ക് ഞാനും…നമ്മുക്ക് മോനുട്ടനും… ” സിദ്ധാർത്ഥിന്റെ ചോദ്യം ജാൻവിയുടെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു…. … Read more