രണ്ടു കണ്ണുകളിൽ ഏതാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം എന്ന് ചോദിക്കും പോലെയാണ് അത്…

പ്രണയമത്സ്യങ്ങൾ Story written by Ammu Santhosh =================== “യാത്രകൾ നിങ്ങൾക്ക് മടുക്കാറേയില്ലേ?” നവീൻ പുഞ്ചിരിയോടെ നീലിമയെ നോക്കി “ഇല്ല. യാത്രകളിലൂടെയാണ് ഞാൻ ജീവിക്കുന്നത്.” “എന്നാലും ഒറ്റയ്ക്ക് … Read more

പദ്മപ്രിയ – ഭാഗം 36, എഴുത്ത്: മിത്ര വിന്ദ

ദേവു ചെന്നപ്പോൾ കണ്ടു ബസ് സ്റ്റാൻഡിന്റെ അടുത്തായി കിടക്കുന്ന ശ്രീഹരിയുടെ കാറ്‌. അവൾ അവന്റെ അടുത്തേക്ക് വേഗം ചെന്നു. “ശ്രീയേട്ടാ… ഒരുപാട് നേരം ആയൊ വന്നിട്ട് “ … Read more

കേട്ടത് വിശ്വസിക്കാനാകാതെ അവൻ ഡോക്ടറുടെ മുഖത്തെക്ക് നോക്കി. അവന്റെ ഭാവം കണ്ടപ്പോൾ ഡോക്ടർ ചോദിച്ചു….

Story written by Bincy Babu ================= എമർജൻസിയുടെ മുന്നിലെ ഇടനാഴിയിൽ കൂടി സന്ദീപ് അക്ഷമനായി നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് പുറത്തേക്കു വന്ന് ചോദിച്ചു. … Read more

പദ്മപ്രിയ – ഭാഗം 35, എഴുത്ത്: മിത്ര വിന്ദ

ഉച്ചയ്ക്ക് മുന്നേ തന്നെ രണ്ടാളും കൂടി പദ്മയുടെ വീട്ടിൽ എത്തി ചേർന്നു. ഹരിക്കുട്ടൻ അന്ന് സ്കൂളിൽ പോയിരുന്നില്ല.. ഭവ്യക്ക് ഏതോ എക്സാം ഉണ്ടായിരുന്നു.. അതുകൊണ്ട് അവള് കാലത്തെ … Read more

ഞാൻ കിതക്കുന്നുണ്ടായിരുന്നു. കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കിയിരുന്നു…

സൈക്കോപാത്ത്… Story written by Jainy Tiju =================== തലവേദനിക്കുന്നു എന്ന് പറഞ്ഞ് രേഖ കയറിവന്നപ്പോഴെ എനിക്ക് വല്ലായ്മ തോന്നി. പതിയെ ഒരു കപ്പ് കാപ്പിയുമായി ഞാൻ … Read more

ജെന്നിഫർ വിറയാർന്ന സ്വരത്തിൽ പറഞ്ഞു എമർജൻസിയിൽ കണ്ട സ്ത്രീയെപ്പറ്റി പറഞ്ഞു. അയാൾ പേഴ്സ് തുറന്നു ഫോട്ടോ കാണിച്ചിട്ട്….

അരികിലൊരാൾ…. Story written by Bincy Babu ================ ജെന്നിഫർ രാവിലെ ഡ്യൂട്ടിക്ക് വന്നപ്പോൾ മുതൽ എമർജൻസി ഡിപ്പാർട്മെന്റ് ഭയങ്കര തിരക്ക് ആയിരുന്നു. ഒരുപാട് രോഗികൾ വരുന്നു.. … Read more

പദ്മപ്രിയ – ഭാഗം 34, എഴുത്ത്: മിത്ര വിന്ദ

മാഷേ….. അവൾ വിളിച്ചു എങ്കിലും കാർത്തി അവളെ നോക്കുക കൂടെ ചെയ്തില്ല.. “മാഷേ… ഉറങ്ങിയോ “ പദ്മ അവന്റെ കൈയിൽ തോണ്ടി കൊണ്ട് ചോദിച്ചു.. പക്ഷെ കാർത്തി … Read more

പദ്മപ്രിയ – ഭാഗം 33, എഴുത്ത്: മിത്ര വിന്ദ

അവൻ അവളുട കൈയി ലെ പിടിത്തം വിട്ടതും അവൾ അവനെ പിടിച്ചു ഒരു തള്ളായിരുന്നു.. കാർത്തി പിന്നിൽ കിടന്ന ബെഡിലേക്ക് ആണ് വീണത്… ഒപ്പം അവന്റെ ദേഹത്തേക്ക് … Read more

അവളൊരു പെൺകുട്ടിയല്ലേ അവളെ എങ്ങനെയാണ് മറ്റൊരു വീട്ടിലാക്കുന്നതെന്ന ചിന്തയാണ്…

Story written by Bincy Babu ================= ഗായത്രി ഓഫിസിൽ നിന്നും പരമാവധി വേഗത്തിൽ കാറോടിച്ചാണ് തങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലേക്കെത്തിയത്..താൻ ചെന്നിട്ട് വേണം കിരണിന് ജോലിക്ക് പോകാനിറങ്ങാൻ..തങ്ങളുടെ … Read more

പദ്മപ്രിയ – ഭാഗം 32, എഴുത്ത്: മിത്ര വിന്ദ

കാർത്തി കയറി വന്നപ്പോൾ പദ്മ അവനെ നോക്കി. എന്ത് പറ്റി എന്ന് ചോദിക്കൻ മനസ്സിൽ ആഗ്രഹം ഉണ്ട് എങ്കിലും അവൾ മിണ്ടാതെ നിന്ന്.. കാർത്തി വന്നു ഷെൽഫ് … Read more

അന്ന് താൻ മനസിൽ വിചാരിച്ചു മേഴ്സിക്ക് അസൂയയാണ്. അവൾ പറഞ്ഞതിൽ ശരിയുമുണ്ട്….

ഇനിയെന്നും… Story written by Mary Milret =============== ഇടത് കൈയ്യിലെ കൈപ്പത്തി ക്ളാസിലേക്ക് താഴെ ചോര കുടിച്ചു വീർത്ത അട്ടയെപ്പോലുളള; ഇനിയും ഉണങ്ങാത്ത മുറിപ്പാടിൽ വിരലോടിക്കവേ … Read more