അങ്ങനാരേലും എന്റെ കൊച്ചിന്റെ മനസീ കേറിക്കൂടീട്ടുണ്ടേൽ അവളതാദ്യം എന്നോട് പറയുകേലേ ജോണേ…
എഴുത്ത്: വൈദേഹി വൈഗ ================= സാറയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോയെന്ന വാർത്ത കാട്ടുതീ പോലെ നാട്ടിലാകെ പടർന്നു പിടിച്ചു. അറിഞ്ഞവർ അറിഞ്ഞവർ മൂക്കത്ത് വിരൽ വച്ച് അന്ധാളിച്ചു. … Read more