പെട്ടെന്നു തന്നെ അവൾ പണിയൊക്കെ തീർത്തു ,അപ്പോഴേക്കും രമേശൻ കുളിച്ചു റെഡിയായി വന്നിരുന്നു….

എഴുത്ത്: വൈദേഹി വൈഗ ================= “വൈകുന്നേരം ആവുമ്പോ റെഡിയായി നിൽക്ക് , ഓഫിസിൽ നിന്ന് ടീച്ചർ മൂവിക്ക് 2 ഫ്രീ ടിക്കറ്റ് കിട്ടീട്ടുണ്ട് … ഒന്നും വച്ചുണ്ടാക്കണ്ട ,ഇന്നത്തെ ഡിന്നർ പുറത്തൂന്നാവാം …” തന്നിൽ നിന്നടർന്ന് മാറി അടുക്കളയിലേക്ക് പായാൻ തുടങ്ങുന്ന …

പെട്ടെന്നു തന്നെ അവൾ പണിയൊക്കെ തീർത്തു ,അപ്പോഴേക്കും രമേശൻ കുളിച്ചു റെഡിയായി വന്നിരുന്നു…. Read More

വീടിനുള്ളിൽ അടഞ്ഞിരുന്ന എന്നെ സമാധാനിപ്പിക്കാനും കുറ്റപ്പെടുത്താനും കുത്തിനോവിക്കാനും പലരും വന്നു….

എഴുത്ത്: വൈദേഹി വൈഗ ================= പയ്യൻ ഗൾഫിലാണെന്ന് കേട്ട പാതി കേൾക്കാത്ത പാതി വാപ്പ ചാടിക്കേറി വാക്കുകൊടുക്കുകയായിരുന്നു,ഉമ്മാക്കും സമ്മതം. അതിനിടയിൽ എന്റെ താല്പര്യങ്ങൾക്ക് എന്ത് പ്രസക്തി… പ്ലസ്ടു പഠിക്കുമ്പോഴായിരുന്നു നിക്കാഹ്, പഠിത്തം കഴിഞ്ഞിട്ട് മതി ഒരുമിച്ചു താമസിക്കൽ എന്ന് അവർ തന്നെ …

വീടിനുള്ളിൽ അടഞ്ഞിരുന്ന എന്നെ സമാധാനിപ്പിക്കാനും കുറ്റപ്പെടുത്താനും കുത്തിനോവിക്കാനും പലരും വന്നു…. Read More

വിവാഹ മാർക്കറ്റിൽ സർക്കാർ ജോലി ഉള്ളവർക്കേ പരിഗണന ഉള്ളൂവത്രെ, അല്ലെങ്കിൽ പ്രേമിക്കണം…

എഴുത്ത്: വൈദേഹി വൈഗ ================== കുട്ടിക്കാലത്ത് നോട്ട്ബുക്കിൽ നിന്ന് പേപ്പർ വലിച്ചു കീറി ക്യാമറ ഉണ്ടാക്കി എടുത്ത ഫോട്ടോയാണ് അവന്റെ ഓർമയിൽ ആദ്യമായി എടുത്ത ഫോട്ടോ. അന്നത് കളി ആയിരുന്നെങ്കിലും പിന്നെ പാഷനായും ഇന്ന് ചോറായും കിരണിനെ വിട്ട് പോയില്ല ക്യാമറായും …

വിവാഹ മാർക്കറ്റിൽ സർക്കാർ ജോലി ഉള്ളവർക്കേ പരിഗണന ഉള്ളൂവത്രെ, അല്ലെങ്കിൽ പ്രേമിക്കണം… Read More

നിസാരമായൊരു കാര്യത്തിൽ തുടങ്ങിയ വാക്കുതർക്കം ഇത്രത്തോളം എത്തുമെന്ന് അവിടെ കൂടിയിരുന്ന ആരും കരുതിയിട്ടുണ്ടായിരുന്നില്ല…

ഇരുപൂക്കൾ… എഴുത്ത്: വൈ ദേഹി വൈഗ =============== “നാശം….നീ ആരുടേലും തലേലായി ഇവിടുന്നൊന്ന് പോയാലേ എനിക്ക് സ്വസ്ഥത എന്നൊരു സാധനം കിട്ടൂ……” എല്ലാവരുടെയും മുന്നിൽ വച്ച് അനഘ അങ്ങനെ പറഞ്ഞപ്പോൾ അഞ്ജനയുടെ ഹൃദയം ചുട്ടുപൊള്ളുകയായിരുന്നു, വേദനയിലോ അപമാനത്തിലോ എന്തെന്നറിയില്ല, കോപം തികട്ടി …

നിസാരമായൊരു കാര്യത്തിൽ തുടങ്ങിയ വാക്കുതർക്കം ഇത്രത്തോളം എത്തുമെന്ന് അവിടെ കൂടിയിരുന്ന ആരും കരുതിയിട്ടുണ്ടായിരുന്നില്ല… Read More

ഇപ്പോഴെങ്കിലും ഞാനിത് എഴുതിയില്ലെങ്കിൽ പിന്നീടൊരിക്കലും എനിക്കതിനു സാധിച്ചെന്നു വരില്ല. കാരണം ഇനിയെനിക്കധികനാളില്ല…

മയിൽ‌പീലി എഴുത്ത്: വൈദേഹി വൈഗ ================ ഫ്രം അഡ്രെസ്സ് ഇല്ലാത്ത ആ കത്ത് പൊട്ടിക്കുമ്പോൾ കൗതുകമായിരുന്നു പ്രിയക്ക്, മനുവിന്റെ പേരിലാണ് കത്ത് വന്നത്, കൂടെയൊരു മയിൽപ്പീലിയും…..പൊട്ടിച്ചു വായിച്ചാൽ അത് ശരിയാവോ…..ഒരുനിമിഷം അവൾ ഒന്ന് ശങ്കിച്ചു, എന്ത് കുഴപ്പം എന്റെ ഭർത്താവല്ലേ….എന്തേലും കുഴപ്പമുണ്ടെൽ …

ഇപ്പോഴെങ്കിലും ഞാനിത് എഴുതിയില്ലെങ്കിൽ പിന്നീടൊരിക്കലും എനിക്കതിനു സാധിച്ചെന്നു വരില്ല. കാരണം ഇനിയെനിക്കധികനാളില്ല… Read More

പക്ഷെ ഒരു രാത്രി കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു, വിവാഹത്തലേന്നത്തെ ആ രാത്രി…..

ജന്മാന്തരങ്ങൾക്കുമിപ്പുറം… എഴുത്ത്: വൈദേഹി വൈഗ ================= വൈഷ്ണവിയുടെ കഴുത്തിൽ താലിചാർത്തുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത നൊമ്പരം തോന്നി ആദിക്ക്, കണ്ണിലാകെ ഇരുട്ട് പടരുന്ന പോലെ…. പിന്നെയൊരു നിമിഷം പോലും അവൻ അവിടെ നിന്നില്ല. നിൽക്കാൻ അവനാകുമായിരുന്നില്ല, നെഞ്ചിലെ പിടപ്പും നീറ്റലും അനുനിമിഷം കൂടിക്കൂടി …

പക്ഷെ ഒരു രാത്രി കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു, വിവാഹത്തലേന്നത്തെ ആ രാത്രി….. Read More

പലയാവർത്തി സ്വയം ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം, കണ്ണടക്കുമ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്നത് അവന്റെ ചിരിക്കുന്ന മുഖമാണ്…

കാത്തുവച്ച പ്രണയം എഴുത്ത്: വൈദേഹി വൈഗ =============== “എടീ അഖിലേ….നിനക്കാ റോഷനോട് എന്തെങ്കിലും ഉണ്ടോ….?” സെമസ്റ്റർ എക്സാമിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു റീത്തുവും അഖിലയും, അതിനിടയിലാണ് റീത്തുവിന്റെ വക ചോദ്യം വന്നത്…. “റോഷനോ….ഏത് റോഷൻ…..” “ഓ നിനക്ക് റോഷനെ അറിയേയില്ലല്ലേ….എടീ നമ്മുടെ ക്ലാസ്സിൽ …

പലയാവർത്തി സ്വയം ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം, കണ്ണടക്കുമ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്നത് അവന്റെ ചിരിക്കുന്ന മുഖമാണ്… Read More

മനുവിന്റെയും മഹിമമോളുടെയും ഇഷ്ടങ്ങൾക്കൊത്ത് ഓരോ സാധനങ്ങളും തിരഞ്ഞു തിരഞ്ഞെടുക്കുമ്പോൾ അവൾ…

സർപ്രൈസ്… എഴുത്ത്: വൈദേഹി വൈഗ ============== ഖത്തറിന്റെ മാറിലെ ആ തിരക്കേറിയ ഷോപ്പിംഗ് മാളിലൂടെ നടക്കുമ്പോൾ രാധികയുടെ മനസ്സ് നിറയെ നാടും നാട്ടിൽ തന്നെയും കാത്തിരിക്കുന്ന തന്റെ മോളും മനുവും ആയിരുന്നു, 5 വർഷങ്ങൾക്ക് ശേഷം അവൾ നാട്ടിലേക്ക് പറക്കുകയാണ്…. മനുവിന്റെയും …

മനുവിന്റെയും മഹിമമോളുടെയും ഇഷ്ടങ്ങൾക്കൊത്ത് ഓരോ സാധനങ്ങളും തിരഞ്ഞു തിരഞ്ഞെടുക്കുമ്പോൾ അവൾ… Read More

ഗായത്രിയുടെ ഹൃദയം ക്രമാധീതമായി മിടിക്കാൻ തുടങ്ങി, തന്റെ ഹൃദയമിടിപ്പിന്റെ ധ്വനി ഫോൺ വഴി അപ്പുറത്തിരിക്കുന്ന ആൾ കേൾക്കുമോ എന്ന് പോലും…

മൗനം ഈ അനുരാഗം…. എഴുത്ത്: വൈദേഹി വൈഗ ============== “ശരിക്കും നിനക്കവളെ ഇഷ്ടമാണോ….?” ഉറ്റസുഹൃത്തിന്റെ ആ ചോദ്യം കേട്ട് ശരത് ഒന്ന് പുഞ്ചിരിച്ചു. “നീ എന്താ വിനീതെ അങ്ങനെ ചോദിച്ചേ….” “അല്ലളിയാ….വെറും ഒരു ക്യാമ്പസ്തമാശയാണ് നിനക്ക് അവളോടെങ്കി അത് വേണ്ടെടാ….എല്ലാരേം പോലെ …

ഗായത്രിയുടെ ഹൃദയം ക്രമാധീതമായി മിടിക്കാൻ തുടങ്ങി, തന്റെ ഹൃദയമിടിപ്പിന്റെ ധ്വനി ഫോൺ വഴി അപ്പുറത്തിരിക്കുന്ന ആൾ കേൾക്കുമോ എന്ന് പോലും… Read More

നീയൊന്ന് പതുക്കെ പറയെന്റെ ലിസികൊച്ചേ…ആ കൊച്ചു കിടന്നുറങ്ങിക്കോട്ടെ….

ആദർശങ്ങൾ… എഴുത്ത്: വൈദേഹി വൈഗ ============== “നാളെയൊരു വീട്ടിലേക്ക് കേറിചെല്ലേണ്ട പെണ്ണാ ഈ പോ ത്ത് പോലെ കിടന്നുറങ്ങുന്ന കണ്ടില്ലേ….” അമ്മയുടെ പിറുപിറുപ്പ് കേട്ടാണ് സാറ കണ്ണ് തുറന്നത് തന്നെ, ഫാൻ ഓഫ് ആക്കിയിരിക്കുന്നു, വെളിച്ചം കണ്ണിൽ തന്നെ കുത്താൻ ജനലും …

നീയൊന്ന് പതുക്കെ പറയെന്റെ ലിസികൊച്ചേ…ആ കൊച്ചു കിടന്നുറങ്ങിക്കോട്ടെ…. Read More