പക്ഷെ എന്റെ കണ്ണു തെറ്റിയ ഒരു നിമിഷം, ആ നിമിഷം എനിക്ക് നൽകേണ്ടി വന്നത് എന്റെ ജീവന്റെ വിലയായിരുന്നു…
എഴുത്ത്: അച്ചു വിപിൻ മക്കൾ മരിച്ചു പോയ ശേഷം ജീവനോടെയിരിക്കുന്ന മാതാപിതാക്കളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ വരെ അതിനെ പറ്റി ഓർക്കാൻ പോലും ഇഷ്ടമല്ലാത്ത വ്യക്തി … Read more