സിദ്ധചാരു ~ ഭാഗം 05, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ അഞ്ചുവർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച്ച …!! എത്രമേൽ സ്നേഹിച്ചിരുന്നോ അതിലുമായിരമിരട്ടി വെറുക്കുന്നു താനിന്നയാളെ …!! ചാരുലത ഒരിക്കൽക്കൂടി കണ്ണാടിയിലേക്ക് നോക്കി … … Read more

സിദ്ധചാരു ~ ഭാഗം 04, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ പിന്നീടുള്ള ഓരോ കൂടിക്കാഴ്ചകളും ഓരോ ചുംബനങ്ങളുടെ സമ്മാനങ്ങൾ പരസ്പരം കൈമാറി പിരിഞ്ഞുകൊണ്ടേയിരുന്നു …!! വിലക്കുകൾ പ്രണയത്തിന്റെ ശക്തി കൂട്ടിക്കൊണ്ടേയിരുന്നു … ആരുമാരും … Read more

സിദ്ധചാരു ~ ഭാഗം 03, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “നിനക്കിഷ്ടാണോ ചേച്ചി സിദ്ധാർത്ഥിനെ ……??” പെട്ടെന്നുള്ള ചാരുവിന്റെ ചോദ്യം സ്വാതിയെ തെല്ലൊന്നമ്പരപ്പിച്ചു …. “അതെന്താ ഇപ്പോൾ അങ്ങനെയൊരു ചോദ്യം …??” “എന്തോ……. … Read more

സിദ്ധചാരു ~ ഭാഗം 02, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ “വരൂ മോളെ…. ഭക്ഷണം കഴിക്കാം…!!” രാച്ചിയമ്മ മുറിയിൽ വന്നു വിളിക്കുമ്പോഴും ചാരുലത വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു …..!! “വിളമ്പിവച്ചോളൂ …..വന്നേക്കാം …!!” … Read more

സിദ്ധചാരു ~ ഭാഗം 01, എഴുത്ത്: ലച്ചൂട്ടി ലച്ചു

ജനലഴികൾക്കുള്ളിലൂടെ വീശിയടിച്ച തെന്നൽ അവളുടെ കൺപോളകളെ തട്ടിയുണർത്തിക്കൊണ്ടേയിരുന്നു …… കൈവിരലുകൾക്കിടയിൽ അലസ്സമായി ഊർന്നുനിന്ന സാരിത്തലപ്പ് കൊണ്ടവൾ ദേഹം കുറുകെ മൂടാനൊരു വിഫലശ്രമം നടത്തി … മുറുകെപ്പിടിച്ചിട്ടും കാറ്റിന്റെ … Read more

ഡോർമിറ്ററിയിൽ അവനെ ബെഡിലേക്കിരുത്തിയിട്ട് ആയ അവന്റെ സാധനങ്ങൾ ഓരോന്നായി പായ്ക്ക് ചെയ്യാൻ തുടങ്ങി….

ബാല്യം എഴുത്ത്: ലച്ചൂട്ടി ലച്ചു ============== “നമുക്ക് ആ കുട്ടിയെ മതി ….” ഇരുനിറമുള്ള നീലമിഴികളിൽ ജീവൻ തുടിയ്ക്കുന്ന പുഞ്ചിരിയോടെ നിൽക്കുന്ന ആ എട്ടു വയസുകാരനെ നോക്കി … Read more

എന്നെ നിങ്ങൾ സ്വന്തമാക്കിയതോടെ എനിക്ക് സ്വന്തമായുണ്ടായിരുന്ന കിനാവുകളെയാണ് നിങ്ങൾ….

നിക്കാഹ് എഴുത്ത്: ലച്ചൂട്ടി ലച്ചു =================== “പരീക്ഷ എങ്ങനെയുണ്ടായിരുന്നു പാത്തൂട്ടി ….??” വിയർത്തുകുളിച്ച് ഉമ്മറപ്പടിക്കലേക്കോടിയെത്തി പാഠപുസ്തകങ്ങളെല്ലാം പഴയ പെട്ടിയിലേക്കെടുത്ത് മാറ്റുമ്പോഴായിരുന്നു ഉമ്മി പലഹാരവും കട്ടനുമായിട്ട് മുറിയിലേക്ക് വന്നത് … Read more

മേലിൽ ഒരുപെൺകുട്ടിയെയും ആ രീതിയിൽ കാണാനാവാത്ത വിധം അവന്റെ മുഖം താഴ്ത്തുകയാണ്…

വേഷം എഴുത്ത്: ലച്ചൂട്ടി ലച്ചു =================== “അവിടെ നിൽക്ക് … ദാ ഈ ഷാൾ പുതച്ച് വെളിയിലേക്കിറങ്ങിയാൽ മതി എന്റെ മോള് …!!” നീട്ടിപ്പിടിച്ച ഏതോ ഒരു … Read more

ജനലഴികളിൽ നിന്ന് മാത്രമല്ല നഗരവീഥിയിൽ നിന്നും പൊഴിയുന്ന നിലാവിനെ അവർക്ക് നുകരാം…

എഴുത്ത്: ലച്ചൂട്ടി ലച്ചു =================== “ഏത് സമയമാണ് ഒരു പെൺകുട്ടിക്ക് അസമയം..??” കോടതിമുറിയിലെ സലിംകുമാറിന്റെ വാക്കുകൾക്കൊപ്പം അച്ഛന്റെ കയ്യടിയുമുയർന്നു … ടെലിവിഷനിൽ നിന്നുമൂർന്നിറങ്ങിയ ചിലമ്പിച്ച ശബ്ദം കെട്ടടങ്ങുന്നതിനുമുമ്പേ … Read more

ആ വലിയ വീടിനു മുൻപിലുള്ള ഇരുമ്പുപാളികൾ മെല്ലെ തുറന്നുകൊണ്ട് ദേവി അകത്തേക്ക് കയറി…

വിശപ്പ് എഴുത്ത്: ലച്ചൂട്ടി ലച്ചു ================== “അമ്മേ ….!! ഇന്ന് വൈകിട്ട് വരുമ്പോൾ എനിക്കൊരു പൊതി ബിരിയാണി കൊണ്ട് വരുമോ …??” മുളക് പൊടിച്ചിട്ട തലേദിവസത്തെ ചോറുപാത്രത്തിൽ … Read more

പക്ഷെ ഇനിയുള്ള ഓരോ ദിവസവും ഞാൻ പറയും നീയാണ് ഈ ലോകത്തെ ഏറ്റവും വലിയ സുന്ദരിയെന്ന്….

എഴുത്ത്: ലച്ചൂട്ടി ലച്ചു ================== “കോൺഗ്രാജുലേഷൻസ് ജോ …!! നിങ്ങൾഒരച്ഛനാകാൻ പോകുന്നു …” അകത്തെമുറിയിലെ പരിശോധന കഴിഞ്ഞു ഇറങ്ങിവന്നപ്പോഴായിരുന്നു ഇച്ചനോട് ഡോക്ടർ പറയുന്നത് കേട്ടത് … ഇച്ചന്റെ … Read more